തലശ്ശേരി സ്വദേശിയായ യുവാവ് ബഹ്റൈനിൽ അന്തരിച്ചു

തലശ്ശേരി സ്വദേശിയായ യുവാവ് ബഹ്റൈനിൽ അന്തരിച്ചു
Dec 26, 2025 10:45 AM | By VIPIN P V

മനാമ: ( gcc.truevisionnews.com ) തലശ്ശേരി സ്വദേശിയായ യുവാവ് ബഹ്റൈനിൽ അന്തരിച്ചു . കുട്ടിമാക്കൂൽ ‘ഗയ’ മനയത്ത് ചാത്താമ്പള്ളി വീട്ടിൽ ഷിബിൻ എം.സി (26) ആണ് മരിച്ചത്. ജാഫർ ഫാർമസിയുടെ സിത്രയിലുള്ള ഫാക്ടറിയിൽ ജോലി ചെയ്തുവരികയായിരുന്നു.

എം.സി. സുരേഷ് ബാബുവിന്റെയും (സലാല), ഷീലയുടെയും മകനാണ്. സഹോദരി: ചന്ദന. ബഹ്റൈനിലെ സാംസ്കാരിക വേദിയായ പ്രതിഭ റാസ്റുമാൻ യൂനിറ്റ് മെംബറാണ്. നാട്ടിലെത്തിച്ച മൃതദേഹം വ്യാഴാഴ്ച പകൽ 11ന് കണ്ടിക്കൽ നിദ്രാ തീരം ഗ്യാസ് ശ്മശാനത്തിൽ സംസ്കരിച്ചു.

A young man from Thalassery passed away in Bahrain.

Next TV

Related Stories
ഒമാനിൽ ഭിന്നശേഷിക്കാരെ ചൂഷണം ചെയ്യുന്നവർക്കെതിരെ കടുത്ത നടപടി

Dec 26, 2025 10:54 AM

ഒമാനിൽ ഭിന്നശേഷിക്കാരെ ചൂഷണം ചെയ്യുന്നവർക്കെതിരെ കടുത്ത നടപടി

ഒമാനിൽ ഭിന്നശേഷിക്കാരെ ചൂഷണം ചെയ്യുന്നവർക്കെതിരെ കടുത്ത നടപടി,പൊതു പ്രോസിക്യൂഷൻ...

Read More >>
അപകടകരമാകും വിധം വാഹനമോടിച്ചു; ഒമാനിൽ പ്രവാസികൾ അറസ്റ്റിൽ

Dec 25, 2025 04:14 PM

അപകടകരമാകും വിധം വാഹനമോടിച്ചു; ഒമാനിൽ പ്രവാസികൾ അറസ്റ്റിൽ

അപകടകരമാകും വിധം വാഹനമോടിച്ചു; ഒമാനിൽ പ്രവാസികൾ...

Read More >>
തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റ് പ്രശ്നം ഉടൻ പരിഹരിക്കണം- പ്രവാസി വെൽഫെയർ സലാല

Dec 25, 2025 01:28 PM

തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റ് പ്രശ്നം ഉടൻ പരിഹരിക്കണം- പ്രവാസി വെൽഫെയർ സലാല

തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റ് പ്രശ്നം ഉടൻ പരിഹരിക്കണം, പ്രവാസി വെൽഫെയർ...

Read More >>
Top Stories

News Roundup