ഹൃദയാഘാതം: പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

 ഹൃദയാഘാതം: പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു
Dec 25, 2025 12:52 PM | By Susmitha Surendran

ജിദ്ദ: (https://gcc.truevisionnews.com/) ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ അന്തരിച്ചു . മങ്കട കുറുവ പാങ്ങ് ചേണ്ടി സ്വദേശി ഇല്ലിക്കൽ റഹീo (55) ആണ് ജിദ്ദ ജിദ്ഹാനി ആശുപത്രിയിൽ മരിച്ചത്.

സഫ ഡിസ്ട്രിക്ടിൽ നഹ്ദി ഫാർമസി ജീവനക്കാരനായിരുന്നു. 30 വർഷമായി പ്രവാസിയാണ്. ഭാര്യ സുലൈഖ സന്ദർശന വിസയിൽ ജിദ്ദയിലുണ്ട്.

മക്കൾ: മുഷ്‌താഖുദ്ധിൻ, മുഹ്‌സിന, മരുമക്കൾ: നൗഷാദ്, ഫിദ, സഹോദരങ്ങൾ: മുസ്‌തഫ, അലി, അബ്ദുൽ റസാഖ്, ഫാത്തിമ സുഹറ. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സഹായങ്ങൾക്ക് കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ കൂടെയുണ്ട്.

Heart attack: Expatriate Malayali passes away in Jeddah

Next TV

Related Stories
തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റ് പ്രശ്നം ഉടൻ പരിഹരിക്കണം- പ്രവാസി വെൽഫെയർ സലാല

Dec 25, 2025 01:28 PM

തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റ് പ്രശ്നം ഉടൻ പരിഹരിക്കണം- പ്രവാസി വെൽഫെയർ സലാല

തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റ് പ്രശ്നം ഉടൻ പരിഹരിക്കണം, പ്രവാസി വെൽഫെയർ...

Read More >>
കോഴിക്കോട് കൊടുവള്ളി സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

Dec 24, 2025 04:48 PM

കോഴിക്കോട് കൊടുവള്ളി സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

കോഴിക്കോട് കൊടുവള്ളി സ്വദേശി ബഹ്റൈനിൽ...

Read More >>
റേഷൻ വീട്ടുപടിക്കൽ: ഖത്തറിൽ ഹോം ഡെലിവറി സേവനവുമായി മന്ത്രാലയം

Dec 24, 2025 04:27 PM

റേഷൻ വീട്ടുപടിക്കൽ: ഖത്തറിൽ ഹോം ഡെലിവറി സേവനവുമായി മന്ത്രാലയം

റേഷൻ വീട്ടുപടിക്കൽ,ഡെലിവറി സേവനവുമായി...

Read More >>
Top Stories