അപകടകരമാകും വിധം വാഹനമോടിച്ചു; ഒമാനിൽ പ്രവാസികൾ അറസ്റ്റിൽ

അപകടകരമാകും വിധം വാഹനമോടിച്ചു; ഒമാനിൽ പ്രവാസികൾ അറസ്റ്റിൽ
Dec 25, 2025 04:14 PM | By Roshni Kunhikrishnan

മസ്‌കത്ത്:[gcc.truevisionnews.com] പൊതുജനങ്ങൾക്ക് ഭീഷണിയാകുംവിധത്തിൽ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് ഏഷ്യൻ രാജ്യക്കാരായ പ്രവാസികളെ റോയൽ ഒമാൻ പൊലീസ് കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു.

സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വിഡിയോയിൽ അപകടകരമായ ഡ്രൈവിങ്ങും പൊതുമര്യാദ ലംഘിക്കുന്ന പെരുമാറ്റങ്ങളും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കിവരികയാണെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Expatriates arrested in Oman for dangerous driving

Next TV

Related Stories
തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റ് പ്രശ്നം ഉടൻ പരിഹരിക്കണം- പ്രവാസി വെൽഫെയർ സലാല

Dec 25, 2025 01:28 PM

തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റ് പ്രശ്നം ഉടൻ പരിഹരിക്കണം- പ്രവാസി വെൽഫെയർ സലാല

തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റ് പ്രശ്നം ഉടൻ പരിഹരിക്കണം, പ്രവാസി വെൽഫെയർ...

Read More >>
 ഹൃദയാഘാതം: പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

Dec 25, 2025 12:52 PM

ഹൃദയാഘാതം: പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

ഹൃദയാഘാതം: പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു...

Read More >>
Top Stories

News Roundup