മനാമ: (https://gcc.truevisionnews.com/) കോഴിക്കോട് കൊടുവള്ളി സ്വദേശി ബഹ്റൈനിൽ അന്തരിച്ചു . അബ്ദുൽ ഗഫൂർ കുന്നത്ത് ചാലിൽ (54) ആണ് മരിച്ചത്. കിങ് ഹമദ് ഹോസ്പിറ്റലിൽ ചൊവ്വാഴ്ച രാത്രി 11നായിരുന്നു മരണം.
മോർച്ചറിയിലേക്ക് മാറ്റിയ മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള ഒരുക്കങ്ങൾ കെ.എം.സി.സി മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്നു.
A native of Koduvalli, Kozhikode, passed away in Bahrain.

































