ദുബായ്: (gcc.truevisionnews.com)കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു. മടപ്പള്ളി അറക്കൽ ക്ഷേത്രത്തിനു സമീപം റിഞ്ചു രാജ് (കിച്ചു) ആണ് മരിച്ചത്.
പിതാവ്: ഒ.പി.രതീഷ് രാജ്
മാതാവ്: ടി വി സജിത
സഹോദരങ്ങൾ: റിത്തിക്ക് രാജ്,റെജിൽ രാജ്
ഒ. പി. ഗോപാലൻ മുത്തശ്ശനാണ്
സംസ്കാരം ഇന്ന് വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പിൽ
Vadakara native passed away in Dubai