ദോഹ: (gcc.truevisionnews.com) ഖത്തറിൽ നാളെ മുതൽ കാലാവസ്ഥ മുന്നറിയിപ്പ്. ബുധനാഴ്ച മുതൽ രാജ്യത്ത് ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഈ കാറ്റ് പൊടിപടലങ്ങൾ ഉയരുന്നതിനും ദൃശ്യപരത കുറക്കുന്നതിനും കാരണമാകും. ഈ കാലയളവിൽ സമുദ്ര മുന്നറിയിപ്പുകളും പ്രാബല്യത്തിൽ വരും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Strong northerly winds likely Qatar from tomorrow