കുവൈത്തിൽ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു

കുവൈത്തിൽ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു
Jun 28, 2025 01:46 PM | By Susmitha Surendran

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു. ചർച്ച്‌ ഓഫ്‌ ഗോഡ്‌ അഹ്മദി ദൈവസഭാംഗങ്ങളായ പരേതനായ ബ്രദർ ഭാനുദാസിന്‍റെയും സിസ്റ്റർ തുളസി ഭാനുദാസിന്‍റെയും മകൻ പ്രിത്വി ഭാനുദാസ്‌ (18 ) ആണ് മരിച്ചത്.

അദാൻ ഹോസ്പിറ്റിലിൽ ചികിത്സയിലിരിക്കെയാണ് മരണം. കൊടും ചൂടിൽ നടന്നുപോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൂര്യാഘാതമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറയുന്നു, മെഡിക്കൽ റിപ്പോർട്ട് ലഭിച്ചിട്ടില്ല. കുവൈത്തിലുള്ള പൂർണ്ണിമ, തമ്പുരു സഹോദരങ്ങളാണ്.



young Malayali man undergoing treatment Kuwait died.

Next TV

Related Stories
യുഎഇയിൽ കെട്ടിടത്തിന് മുകളിൽ നിന്നുവീണ് മലയാളി യുവാവ് മരിച്ചു

Jun 30, 2025 09:41 PM

യുഎഇയിൽ കെട്ടിടത്തിന് മുകളിൽ നിന്നുവീണ് മലയാളി യുവാവ് മരിച്ചു

യുഎഇയിൽ കെട്ടിടത്തിന് മുകളിൽ നിന്നുവീണ് മലയാളി യുവാവ് മരിച്ചു...

Read More >>
സന്തോഷവാർത്ത ...;   ബഹ്‌റൈനിൽ ആശൂറ അവധി  പ്രഖ്യാപിച്ചു

Jun 30, 2025 09:37 PM

സന്തോഷവാർത്ത ...; ബഹ്‌റൈനിൽ ആശൂറ അവധി പ്രഖ്യാപിച്ചു

ബഹ്‌റൈനിൽ ആശൂറ അവധി അവധി പ്രഖ്യാപിച്ചു...

Read More >>
പ്രവാസി മലയാളി  റിയാദില്‍ അന്തരിച്ചു

Jun 30, 2025 02:34 PM

പ്രവാസി മലയാളി റിയാദില്‍ അന്തരിച്ചു

പ്രവാസി മലയാളി സൗദി അറേബ്യയിലെ റിയാദില്‍ അന്തരിച്ചു ....

Read More >>
പ്രവാസി മലയാളി റാബഖിൽ അന്തരിച്ചു

Jun 29, 2025 05:45 PM

പ്രവാസി മലയാളി റാബഖിൽ അന്തരിച്ചു

പ്രവാസി മലയാളി റാബഖിൽ അന്തരിച്ചു...

Read More >>
Top Stories










News Roundup






Entertainment News





https://gcc.truevisionnews.com/.