യു എ ഇ: (gcc.truevisionnews.com) ജാതിയേരി യു എ ഇ ഗ്രാന്റ് ഇഫ്താറും, സ്നേഹ സംഗമവും സംഘടിപ്പിച്ചു. വളർന്നു വരുന്ന തലമുറ ലഹരിനിർമ്മാർജ്ജനത്തിനെതിരെ ഒന്നിച്ചുള്ള പോരാട്ടം നടത്തണമെന്ന് ജെ പി ഇസ്മായിൽ മൗലവി പറഞ്ഞു.
അജ്‌മാൻ സഫിയ പാർക്കിൽ വെച് നടന്ന പരിപാടിയിൽ ഉല്ബോധന പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷാർജ കെ എം സി സി സെക്രട്ടറി നസീർ കുനിയിൽ ,അജ്‌മാൻ കെ എം സി സി പ്രസിഡന്റ് റസാഖ് കെ പി, ഫുജെറാ കെ എം സി സി, പ്രസിഡണ്ട് റാഷിദ് യു കെ, ഷംസീർ കെ പി, നിയാസ് വി വി, ഫാസിൽ കെ,
ബഷീർ ആർ, ഷബീർ കെ വി, കെ വി കെ ജാതിയേരി, ഹുസ്സൈൻ ഇ എം, ഹാരിസ് പി വി , മുഹമ്മദ് റാഫി,സിദ്ധീഖ് ജെ പി യു എ ഇ യുടെ വിവിധ എമിറേറ്റുകളിലുള്ള ജാതിയേരി നിവാസികൾ എന്നിവർ പങ്കെടുത്തു.
#risinggeneration #fight #together #against #drugaddiction #JP #IsmailMoulavi