ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
Mar 26, 2025 12:25 PM | By Susmitha Surendran

റിയാദ്: (gcc.truevisionnews.com)  പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു. മലപ്പുറം മഞ്ചേരി തൃക്കലങ്ങോട് നിരന്നപറമ്പ് സ്വദേശി തോരൻ ഷൗക്കത്ത് (54) ജിദ്ദയിൽ മരിച്ചു.

കുറച്ച് ദിവസങ്ങളായി അസുഖബാധിതനായി ജിദ്ദ അൽ അന്തലൂസിയ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 25 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ഹറാസാത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

ഭാര്യ: ബുഷ്റ, മക്കൾ: സഫാ തെസ്നി, സഫ്‌വാൻ, സൗബാൻ. മരുമകൻ: യൂനുസ് ഒതുക്കുങ്ങൽ. സഹോദരങ്ങൾ: സിദ്ദീഖ് ജിദ്ദ, സുധീർ ബാബു. മൃതദേഹം നാട്ടിൽ കൊണ്ടുപോയി ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കാനും മറ്റു സഹായങ്ങൾക്കും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകരും ജിദ്ദ മഞ്ചേരി മണ്ഡലം കമ്മിറ്റി അംഗങ്ങളും രംഗത്തുണ്ട്.

#Expatriate #Malayali #dies #SaudiArabia

Next TV

Related Stories
കുവൈത്തിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം

Mar 29, 2025 03:57 PM

കുവൈത്തിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം

അധികൃതര്‍ അതിവേഗം പ്രവർത്തിച്ചതിനാൽ കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ട്...

Read More >>
ഇക്കാര്യങ്ങൾ മറക്കരുത്... യാത്രക്കാർക്ക് സുപ്രധാന നിർദേശങ്ങൾ നൽകി ഹമദ് വിമാത്താവള അധികൃതർ

Mar 29, 2025 03:38 PM

ഇക്കാര്യങ്ങൾ മറക്കരുത്... യാത്രക്കാർക്ക് സുപ്രധാന നിർദേശങ്ങൾ നൽകി ഹമദ് വിമാത്താവള അധികൃതർ

ല​ഗേജ് അലവൻസും ഭാര നിയന്ത്രണങ്ങളും എയർലൈനുകൾ കർശനമായി പരിശോധിക്കുന്നതിനാൽ യാത്രക്കാർ അവരുടെ ല​ഗേജുമായി ബന്ധപ്പെട്ട മാർ​ഗനിർദേശങ്ങള്‍...

Read More >>
വാഹനാപകടം: ടയറിനടിയിൽപെട്ട് പ്രവാസി മലയാളി  സലാലയിൽ മരിച്ചു

Mar 29, 2025 03:36 PM

വാഹനാപകടം: ടയറിനടിയിൽപെട്ട് പ്രവാസി മലയാളി സലാലയിൽ മരിച്ചു

വാഹനത്തിന്റെ ടയറിനടിയിൽ പെട്ട നൗഫൽ തൽക്ഷണം...

Read More >>
പട്രോളിങ്ങിനിടെ വാഹനം നിയന്ത്രണം വിട്ട് പോകുന്നത് കണ്ടു; ഡ്രൈവറടക്കം അബോധാവസ്ഥയിൽ, ഉള്ളിൽ മയക്കുമരുന്ന്

Mar 29, 2025 03:01 PM

പട്രോളിങ്ങിനിടെ വാഹനം നിയന്ത്രണം വിട്ട് പോകുന്നത് കണ്ടു; ഡ്രൈവറടക്കം അബോധാവസ്ഥയിൽ, ഉള്ളിൽ മയക്കുമരുന്ന്

പരിശോധനയിൽ ക്രിസ്റ്റൽ മെത്ത് ഉൾപ്പെടെയുള്ള മയക്കുമരുന്നുകളും കാപ്റ്റഗൺ എന്ന് സംശയിക്കുന്ന ഗുളികകളും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള...

Read More >>
ഈദ് അവധി: ദുബായിൽ പൊതുഗതാഗത സമയമാറ്റം ഇന്നുമുതൽ

Mar 29, 2025 02:31 PM

ഈദ് അവധി: ദുബായിൽ പൊതുഗതാഗത സമയമാറ്റം ഇന്നുമുതൽ

പെരുന്നാൾ ദിവസങ്ങളിൽ പൊതു പാർക്കിങ് സൗജന്യമാണ്. വാഹന പരിശോധനാ കേന്ദ്രം തിങ്കളാഴ്ച മുതൽ മൂന്നു ദിവസം...

Read More >>
ഈ​ദ് അ​വ​ധി ദി​ന​ങ്ങ​ളി​ൽ ദു​ബൈ​യി​ൽ പാ​ർ​ക്കി​ങ് സൗ​ജ​ന്യം

Mar 29, 2025 09:59 AM

ഈ​ദ് അ​വ​ധി ദി​ന​ങ്ങ​ളി​ൽ ദു​ബൈ​യി​ൽ പാ​ർ​ക്കി​ങ് സൗ​ജ​ന്യം

പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ ദു​ബൈ മെ​ട്രോ​യു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം...

Read More >>
Top Stories