ഹൃദയാഘാതത്തെ തുടർന്ന് മലയാളി അബുദാബിയിൽ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് മലയാളി അബുദാബിയിൽ അന്തരിച്ചു
Mar 25, 2025 01:55 PM | By VIPIN P V

അബുദാബി: (gcc.truevisionnews.com) അബുദാബി ഖലീഫ സിറ്റിയിൽ ജോലിചെയ്യുന്ന കാരാകുറുശ്ശി വാഴേമ്പുറം പുതുക്കുടിച്ചോല അബ്ദുൽ മജീദ് (56) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

ഡ്രൈവറായി ജോലിചെയ്യുന്ന അബ്ദുൽ മജീദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയാണു മരിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു. 6 മാസം മുൻപാണു നാട്ടിൽ വന്നു തിരികെപ്പോയത്.

30 വർഷമായി പ്രവാസിയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചെന്നു ബന്ധുക്കൾ പറഞ്ഞു. പിതാവ്: പി.സി.സി.മുഹമ്മദ്. മാതാവ്: ഫാത്തിമ. ഭാര്യ: സുബൈദ. മക്കൾ: ഷറഫുന്നീസ, ഷജ്‌ല, ഷഹീന. മരുമക്കൾ: നാസർ, അസീസ്, റൗഫ്.

#Malayali #dies #AbuDhabi #suffering #heartattack

Next TV

Related Stories
സൗദിയിൽ പ്രഭാത നടത്തത്തിനിടെ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു

Nov 8, 2025 10:29 AM

സൗദിയിൽ പ്രഭാത നടത്തത്തിനിടെ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു

തിരുവനന്തപുരം സ്വദേശി, സൗദിയിൽ, കുഴഞ്ഞ് വീണ്...

Read More >>
മഴക്കുവേണ്ടി മുസ്ലിം പള്ളികളിൽ പ്രത്യേക പ്രാർത്ഥനയൊരുക്കം; നാളെ 125 പള്ളികളിൽ ഒരേ സമയം നമസ്കാരം

Nov 7, 2025 05:02 PM

മഴക്കുവേണ്ടി മുസ്ലിം പള്ളികളിൽ പ്രത്യേക പ്രാർത്ഥനയൊരുക്കം; നാളെ 125 പള്ളികളിൽ ഒരേ സമയം നമസ്കാരം

മഴക്കുവേണ്ടി മുസ്ലിം പള്ളികളിൽ പ്രത്യേക പ്രാർത്ഥന, പള്ളികളിൽ നമസ്കാരം, കുവൈറ്റ്...

Read More >>
വീടിന് സമീപത്തെ വാട്ടർടാങ്കിൽ വീണ് യുഎഇയിൽ ആറുവയസ്സുകാരന് ദാരുണാന്ത്യം

Nov 7, 2025 02:59 PM

വീടിന് സമീപത്തെ വാട്ടർടാങ്കിൽ വീണ് യുഎഇയിൽ ആറുവയസ്സുകാരന് ദാരുണാന്ത്യം

യുഎഇയിൽ വാട്ടർ ടാങ്കിൽ ആറുവയസ്സുകാരൻ മുങ്ങി...

Read More >>
Top Stories

News Roundup