ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു
Nov 7, 2025 10:55 AM | By Anusree vc

കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/) കണ്ണൂർ പാപ്പിനിശേരി പി.പി ഹൗസിൽ ഖാലിദ്. വി.കെ.കെ കുവൈത്തിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി കുവൈത്തിലെ അദാൻ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

ഭാര്യ ജമീല പി.പി, മക്കൾ ഷബില (കുവൈറ്റ്) സജില (അൽ-ഐൻ) സാജിദ് (ഖത്തർ). മരുമക്കൾ റസ്സൽ (കുവൈറ്റ്), സുനീർ (അൽ-ഐൻ). ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള പ്രവർത്തനങ്ങൾ ഫോക്കിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

Heart attack, expatriate Malayali, Kuwait, passes away

Next TV

Related Stories
പാർക്കിങ് സോൺ ബോർഡുകളിൽ വ്യാജ ക്യുആർ കോഡ്: മുന്നറിയിപ്പ് നൽകി ദുബായ് ആർടിഎ

Dec 15, 2025 10:48 AM

പാർക്കിങ് സോൺ ബോർഡുകളിൽ വ്യാജ ക്യുആർ കോഡ്: മുന്നറിയിപ്പ് നൽകി ദുബായ് ആർടിഎ

പാർക്കിങ് സോൺ ബോർഡുകളിൽ വ്യാജ ക്യുആർ കോഡ്, മുന്നറിയിപ്പ് നൽകി ദുബായ്...

Read More >>
പ്രാവസിയുടെ കാറിടിച്ച് റോഡരികിലേക്ക് തെറിച്ചു വീണു: ഉമ്മുൽഖുവൈനിൽ പത്ത് വയസ്സുകാരന് ദാരുണാന്ത്യം

Dec 15, 2025 10:41 AM

പ്രാവസിയുടെ കാറിടിച്ച് റോഡരികിലേക്ക് തെറിച്ചു വീണു: ഉമ്മുൽഖുവൈനിൽ പത്ത് വയസ്സുകാരന് ദാരുണാന്ത്യം

പ്രാവസിയുടെ കാറിടിച്ച് റോഡരികിലേക്ക് തെറിച്ചു വീണു, പത്ത് വയസ്സുകാരന്...

Read More >>
Top Stories

News Roundup