കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/) കുവൈത്തിലെ ഫർവാനിയ പ്രദേശത്തെ ഒരു റസ്റ്റോറന്‍റിൽ ഗ്യാസ് ചോർച്ചയെ തുടർന്ന് സ്ഫോടനം.
വ്യാഴാഴ്ച പുലർച്ചെ ഫർവാനിയ സെന്‍ററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി തീപിടിത്തം നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. തുടർന്ന് പരിക്കേറ്റവരെ ചികിത്സക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
Gas leak, restaurant, Kuwait, two injured, explosion

































