പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു

പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു
Mar 25, 2025 03:25 PM | By VIPIN P V

ദോഹ: (gcc.truevisionnews.com) തൃശൂർ രാമവർമ്മപുരം കുറ്റിമുക്കിലെ രോഷിനി മൻസിലിൽ ഷാഹിൻ ഖാൻ (34) ദോഹയിൽ അന്തരിച്ചു. ഖത്തറിലെ ആംകൊ ലോജിസ്റ്റിക്ക്സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ഭാര്യ : കരിഷ്മ ഷാഹിൻ പറമ്പിൽ ബസാർ, കോഴിക്കോട്. എട്ട് വയസുകാരി ഫാസിയ ഷാഹിൻ ഏക മകളാണ്. പിതാവ് : അയ്യൂബ് ഖാൻ, മാതാവ് : മഹ്‌മൂദ. യൂസുഫ് ഖാൻ, ഷാദിൽ ഖാൻ എന്നിവർ സഹോദരങ്ങളാണ് .

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടു പോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. തൃശൂർ കാളത്തോട് ജുമാമസ്ജിദിൽ മയ്യിത്ത് നമസ്ക്കാരവും ഖബറടക്കവും നടക്കും.

#Expatriate #Malayali #passesaway #Qatar

Next TV

Related Stories
ഷാർജയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ മലയാളി വിഡിയോഗ്രഫർ അന്തരിച്ചു

Nov 13, 2025 04:30 PM

ഷാർജയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ മലയാളി വിഡിയോഗ്രഫർ അന്തരിച്ചു

ഷാർജയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ മലയാളി വിഡിയോഗ്രഫർ...

Read More >>
ദൃശ്യപാത മെച്ചപ്പെട്ടു; മൂടൽ മഞ്ഞ് മാറിയതോടെ കുവൈത്ത് എയർ സർവീസുകൾ സാധാരണ നിലയിലേക്ക്

Nov 13, 2025 04:30 PM

ദൃശ്യപാത മെച്ചപ്പെട്ടു; മൂടൽ മഞ്ഞ് മാറിയതോടെ കുവൈത്ത് എയർ സർവീസുകൾ സാധാരണ നിലയിലേക്ക്

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം , വിമാന സർവീസുകൾ, പബ്ലിക് അതോറിറ്റി ഫോർ സിവിൽ...

Read More >>
സൗദിയിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി സംരംഭകൻ അന്തരിച്ചു

Nov 13, 2025 11:31 AM

സൗദിയിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി സംരംഭകൻ അന്തരിച്ചു

പ്രവാസി മലയാളി സംരംഭകൻ , മസ്തിഷ്കാഘാതത്തെ തുടർന്ന്...

Read More >>
Top Stories










News Roundup






Entertainment News