മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; സൗദിയിൽ ഇന്ന് വിവിധയിടങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; സൗദിയിൽ ഇന്ന് വിവിധയിടങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
Mar 19, 2026 12:07 PM | By VIPIN P V

റിയാദ്: (gcc.truevisionnews.com) ഇന്ന് സൗദി അറേബ്യയുടെ വിവിധയിടങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽ ജൗഫ്, തബൂക്ക്, ഹാഇൽ, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി പ്രദേശം, അൽ ഖസീം, റിയാദ്, മക്ക, മദീന എന്നിവയാണ് സാധ്യതാ പ്രവിശ്യകൾ. കാറ്റ് അതിവേഗത്തിൽ വീശാൻ സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറയാനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ ഇവിടെ ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ വെള്ളപ്പൊക്കത്തിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. അൽ ബഹ, അസീർ, ജിസാൻ, നജ്‌റാൻ പ്രദേശങ്ങളിലും സമാനമായ കാലാവസ്ഥയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Warning of possible dust storms in various parts of Saudi Arabia today

Next TV

Related Stories
പെരുന്നാളാഘോഷം; സുരക്ഷാ മുൻകരുതലുകളുമായി അബുദാബി പൊലീസും സിവിൽ ഡിഫൻസും

Mar 19, 2026 01:46 PM

പെരുന്നാളാഘോഷം; സുരക്ഷാ മുൻകരുതലുകളുമായി അബുദാബി പൊലീസും സിവിൽ ഡിഫൻസും

സുരക്ഷാ മുൻകരുതലുകളുമായി അബുദാബി പൊലീസും സിവിൽ...

Read More >>
മാസപ്പിറവി കണ്ടില്ല; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

Mar 19, 2026 10:27 AM

മാസപ്പിറവി കണ്ടില്ല; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ...

Read More >>
ദുബായിൽ ഫ്ലാറ്റിലെ ബാൽക്കണിയിൽനിന്ന് വീണു; മൂന്നുവയസ്സുകാരി മലയാളി പെൺകുട്ടിക്ക് ദാരുണാന്ത്യം

Mar 19, 2026 10:23 AM

ദുബായിൽ ഫ്ലാറ്റിലെ ബാൽക്കണിയിൽനിന്ന് വീണു; മൂന്നുവയസ്സുകാരി മലയാളി പെൺകുട്ടിക്ക് ദാരുണാന്ത്യം

ദുബായിൽ ഫ്ലാറ്റിലെ ബാൽക്കണിയിൽനിന്ന് വീണു, മൂന്നുവയസ്സുകാരി മലയാളി പെൺകുട്ടിക്ക്...

Read More >>
പേർഷ്യൻ ഗൾഫിൽ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം; ഖത്തറിലെ എൽഎൻജി പ്ലാന്റിന് വ്യാപക നാശനഷ്ടം

Mar 19, 2026 09:47 AM

പേർഷ്യൻ ഗൾഫിൽ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം; ഖത്തറിലെ എൽഎൻജി പ്ലാന്റിന് വ്യാപക നാശനഷ്ടം

പേർഷ്യൻ ഗൾഫിൽ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം; ഖത്തറിലെ എൽഎൻജി പ്ലാന്റിന് വ്യാപക...

Read More >>
വഖഫ്- മതകാര്യ മന്ത്രാലയം പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

Mar 19, 2026 07:48 AM

വഖഫ്- മതകാര്യ മന്ത്രാലയം പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

വഖഫ്- മതകാര്യ മന്ത്രാലയം പെരുന്നാൾ നമസ്കാര സമയം...

Read More >>
Top Stories

News Roundup