റിയാദിലെ കിങ്​ ഫഹദ് ഹൈവേയിൽ ഗതാഗത നിയന്ത്രണം

റിയാദിലെ കിങ്​ ഫഹദ് ഹൈവേയിൽ ഗതാഗത നിയന്ത്രണം
Mar 19, 2026 07:27 AM | By Susmitha Surendran

റിയാദ്: (https://gcc.truevisionnews.com/) സൗദി തലസ്ഥാനത്തെ പ്രധാന റോഡായ കിങ്​ ഫഹദ് ഹൈവേയിൽ വരും ദിവസങ്ങളിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തുന്നു. നഗരത്തിലെ അത്യാധുനിക പദ്ധതിയായ സ്പോർട്സ് ബൊളിവാർഡിന്റെ നിർമാണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.

ശനി, ഞായർ ദിവസങ്ങളിൽ (മാർച്ച് 21, 22) നോർത്തേൺ റിങ്​ റോഡിനും അമീർ മുഹമ്മദ് ബിൻ സൽമാൻ റോഡിനും ഇടയിലുള്ള പാതയാണ് ഭാഗികമായി അടച്ചിടുക. ഈ രണ്ട് ദിവസങ്ങളിലും പുലർച്ചെ അഞ്ചിന്​ ആരംഭിക്കുന്ന നിയന്ത്രണം രാവിലെ ഒമ്പത്​ വരെ നീണ്ടുനിൽക്കും. പദ്ധതി പ്രദേശത്തെ കൂറ്റൻ ഇലക്ട്രിക് ടവറുകൾ നീക്കം ചെയ്യുന്ന ജോലികളാണ് ഈ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുക.

ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി യാത്രക്കാർ നിർബന്ധമായും ബദൽ പാതകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇതിനായി പ്രസിദ്ധീകരിച്ചിട്ടുള്ള റൂട്ട് മാപ്പുകൾ ശ്രദ്ധിക്കണമെന്നും സുഗമമായ വാഹനപ്രവാഹം ഉറപ്പാക്കാൻ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സ്പോർട്സ് ബൊളിവാർഡ് പ്രോജക്ട് അധികൃതർ വാർത്താക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.

Traffic restrictions on King Fahd Highway in Riyadh

Next TV

Related Stories
പേർഷ്യൻ ഗൾഫിൽ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം; ഖത്തറിലെ എൽഎൻജി പ്ലാന്റിന് വ്യാപക നാശനഷ്ടം

Mar 19, 2026 09:47 AM

പേർഷ്യൻ ഗൾഫിൽ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം; ഖത്തറിലെ എൽഎൻജി പ്ലാന്റിന് വ്യാപക നാശനഷ്ടം

പേർഷ്യൻ ഗൾഫിൽ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം; ഖത്തറിലെ എൽഎൻജി പ്ലാന്റിന് വ്യാപക...

Read More >>
വഖഫ്- മതകാര്യ മന്ത്രാലയം പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

Mar 19, 2026 07:48 AM

വഖഫ്- മതകാര്യ മന്ത്രാലയം പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

വഖഫ്- മതകാര്യ മന്ത്രാലയം പെരുന്നാൾ നമസ്കാര സമയം...

Read More >>
സൗദിയിൽ മാസപ്പിറവി കണ്ടില്ല; ഗൾഫിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

Mar 18, 2026 09:12 PM

സൗദിയിൽ മാസപ്പിറവി കണ്ടില്ല; ഗൾഫിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

സൗദിയിൽ മാസപ്പിറവി കണ്ടില്ല; ഗൾഫിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച...

Read More >>
റിയാദിൽ വരുംദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാനിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷകർ

Mar 18, 2026 03:39 PM

റിയാദിൽ വരുംദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാനിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷകർ

റിയാദിൽ വരുംദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാനിർദ്ദേശവുമായി കാലാവസ്ഥാ...

Read More >>
സൗദിയിൽ കനത്ത മഴയ്ക്ക് സാധ്യത; ഈദ് നിസ്കാരം പള്ളികളിൽ നടത്താൻ നിർദ്ദേശം

Mar 18, 2026 03:34 PM

സൗദിയിൽ കനത്ത മഴയ്ക്ക് സാധ്യത; ഈദ് നിസ്കാരം പള്ളികളിൽ നടത്താൻ നിർദ്ദേശം

സൗദിയിൽ കനത്ത മഴയ്ക്ക് സാധ്യത; ഈദ് നിസ്കാരം പള്ളികളിൽ നടത്താൻ...

Read More >>
Top Stories