ദുബായിൽ ഫ്ലാറ്റിലെ ബാൽക്കണിയിൽനിന്ന് വീണു; മൂന്നുവയസ്സുകാരി മലയാളി പെൺകുട്ടിക്ക് ദാരുണാന്ത്യം

ദുബായിൽ ഫ്ലാറ്റിലെ ബാൽക്കണിയിൽനിന്ന് വീണു; മൂന്നുവയസ്സുകാരി മലയാളി പെൺകുട്ടിക്ക് ദാരുണാന്ത്യം
Mar 19, 2026 10:23 AM | By VIPIN P V

ദുബായ് : (gcc.truevisionnews.com) ദുബായിൽ ഫ്ലാറ്റിലെ ബാൽക്കണിയിൽ കളിച്ചുകൊണ്ടിരിക്കെ വീണ് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം. ആസാദ് റോഡ് സ്വദേശി മഞ്ഞളി ഡിബിന്റെയും ജെയിനിന്റെയും മൂന്നാമത്തെ മകൾ ഹന്ന റോസാണ് മരിച്ചത്. 5-ാം നിലയിലാണ് കുടുംബവും താമസിക്കുന്നത്.

ഫ്ലാറ്റിലെ സിറ്റൗട്ടിനോട് ചേർന്നുള്ള ബാൽക്കണിയിൽ കളിക്കുന്നതിനിടയിൽ തറയിലെ ചില്ല് പൊട്ടി താഴേക്ക് വീണതാണെന്ന് ബന്ധുക്കൾ പറഞ്ഞു. സംസ്കാരം ഇന്ന് 4ന് സെന്റ് തോമസ് കത്തീഡ്രലിൽ. സഹോദരങ്ങൾ: ഗ്രേസ് തെരേസ, ആൽഫ്രഡ് ജോൺ.

Three year old Malayali girl dies after falling from balcony of Dubai flat

Next TV

Related Stories
മാസപ്പിറവി കണ്ടില്ല; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

Mar 19, 2026 10:27 AM

മാസപ്പിറവി കണ്ടില്ല; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ...

Read More >>
പേർഷ്യൻ ഗൾഫിൽ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം; ഖത്തറിലെ എൽഎൻജി പ്ലാന്റിന് വ്യാപക നാശനഷ്ടം

Mar 19, 2026 09:47 AM

പേർഷ്യൻ ഗൾഫിൽ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം; ഖത്തറിലെ എൽഎൻജി പ്ലാന്റിന് വ്യാപക നാശനഷ്ടം

പേർഷ്യൻ ഗൾഫിൽ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം; ഖത്തറിലെ എൽഎൻജി പ്ലാന്റിന് വ്യാപക...

Read More >>
വഖഫ്- മതകാര്യ മന്ത്രാലയം പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

Mar 19, 2026 07:48 AM

വഖഫ്- മതകാര്യ മന്ത്രാലയം പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

വഖഫ്- മതകാര്യ മന്ത്രാലയം പെരുന്നാൾ നമസ്കാര സമയം...

Read More >>
റിയാദിലെ കിങ്​ ഫഹദ് ഹൈവേയിൽ ഗതാഗത നിയന്ത്രണം

Mar 19, 2026 07:27 AM

റിയാദിലെ കിങ്​ ഫഹദ് ഹൈവേയിൽ ഗതാഗത നിയന്ത്രണം

റിയാദിലെ കിങ്​ ഫഹദ് ഹൈവേയിൽ ഗതാഗത...

Read More >>
Top Stories

News Roundup