---
title: "പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #dies #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/278989/expatriate-malayali-dies-kuwait"
published_at: "2025-03-25T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e2c43776c78_dds.jpg"
keywords: []
---

# പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: [ **തിരുവനന്തപുരം സ്വദേശി കുവൈത്തിൽ അന്തരിച്ചു. തിരുവനന്തപുരം വർക്കല ഹരിഹരപുരം സ്വദേശി കടയിൽ വീട് രാജീവൻ ‌അബ്ബാസിയയിലെ താമസസ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്.

## Article Content

**കുവൈത്ത് സിറ്റി: [ **തിരുവനന്തപുരം സ്വദേശി കുവൈത്തിൽ അന്തരിച്ചു. തിരുവനന്തപുരം വർക്കല ഹരിഹരപുരം സ്വദേശി കടയിൽ വീട് രാജീവൻ ‌അബ്ബാസിയയിലെ താമസസ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്.

അൽ റൗമി ഗ്രൂപ്പിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഇന്ദിര. മക്കൾ: ശ്രീക്കുട്ടി, ശ്രീക്കുട്ടൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/278989/expatriate-malayali-dies-kuwait)