ഒമാനിൽ തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്താൻ പരിശോധനകൾ ശക്തം

ഒമാനിൽ തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്താൻ പരിശോധനകൾ ശക്തം
Mar 23, 2025 04:51 PM | By VIPIN P V

മസ്കത്ത്: (gcc.truevisionnews.com) ഒമാനിലെ ടൂറിസം മേഖലയിൽ തൊഴിൽ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി പരിശോധനകൾ ശക്തമാക്കി പൈതൃക, ടൂറിസം മന്ത്രാലയം.

തൊഴിൽ മന്ത്രാലയവുമായി സഹകരിച്ചാണ് പരിശോധനകൾ നടത്തുന്നത്. ഇതിന്റെ ഫലമായി 271 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. 459ഓളം ഫീൽഡ് സന്ദർശനങ്ങളാണ് നടത്തിയത്.

തൊഴിലാളികളുടെ അവകാശങ്ങൾ ഉയർത്തിക്കാട്ടുന്നതിനും സ്ഥാപിതമായ നിയമത്തിന്റെ ചട്ടക്കൂടുകളിൽ നിന്നാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്തുകയുമാണ് ഇത്തരം കാമ്പയിനുകൾ കൊണ്ട് ലക്ഷ്യമിടുന്നത്.

മേഖലയിൽ യാതൊരു വിധ നിയമ ലംഘനങ്ങളും നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഇനിയും പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം അധികൃതർ അറിയിച്ചു.

#Inspections #intensified #detect #laborlaw #violations #Oman

Next TV

Related Stories
ബഹ്റൈനിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

Mar 26, 2025 08:21 PM

ബഹ്റൈനിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുസ്ഥാപനങ്ങൾ എന്നിവർക്ക് പെരുന്നാൾ ദിനവും അതിന് ശേഷമുള്ള രണ്ട് ദിവസവും...

Read More >>
ചെറിയ പെരുന്നാൾ: ഖത്തറിൽ ബാങ്കുകൾക്ക് ഒരാഴ്ച അവധി

Mar 26, 2025 03:55 PM

ചെറിയ പെരുന്നാൾ: ഖത്തറിൽ ബാങ്കുകൾക്ക് ഒരാഴ്ച അവധി

ഫലത്തിൽ ഈ വെള്ളിയച്ച മുതൽ ബാങ്കുകൾ ഏപ്രിൽ 5 വരെ അടഞ്ഞു...

Read More >>
ഹ​ജ്ജ്, ഉം​റ യാ​ത്രി​ക​ർ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ എ​ടു​ക്ക​ണം

Mar 26, 2025 03:30 PM

ഹ​ജ്ജ്, ഉം​റ യാ​ത്രി​ക​ർ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ എ​ടു​ക്ക​ണം

കു​വൈ​ത്തി​ൽ​നി​ന്ന് യാ​ത്ര​തി​രി​ക്കു​ന്ന പൗ​ര​ന്മാ​രും പ്ര​വാ​സി​ക​ളും ഇ​ത് പാ​ലി​ക്ക​ണം. സൗ​ദി അ​റേ​ബ്യ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ...

Read More >>
ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Mar 26, 2025 12:25 PM

ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

കുറച്ച് ദിവസങ്ങളായി അസുഖബാധിതനായി ജിദ്ദ അൽ അന്തലൂസിയ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ...

Read More >>
ഒമാനിൽ വാഹനാപകടം, മലയാളി യുവാവിന് ദാരുണാന്ത്യം

Mar 26, 2025 12:03 PM

ഒമാനിൽ വാഹനാപകടം, മലയാളി യുവാവിന് ദാരുണാന്ത്യം

സിവിൽ എൻജിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ...

Read More >>
മസ്തിഷ്കാഘാതം; മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു

Mar 26, 2025 10:45 AM

മസ്തിഷ്കാഘാതം; മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു

ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസിൽ എംഐഎസ് അനലിസ്റ്റായി ജോലി...

Read More >>
Top Stories

Entertainment News