---
title: "ബഹ്റൈനിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു "
english_title: "#Bahrain #declares #short #Eid #holiday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/279198/bahrain-declares-short-eid-holiday"
published_at: "2025-03-26T20:21:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/67e4148fba6aa_nomb.jpg"
keywords: []
---

# ബഹ്റൈനിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു 

> **Lead Summary:** **മനാമ: ** ബഹ്റൈനിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ.

## Article Content

**മനാമ: ** ബഹ്റൈനിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ.

രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുസ്ഥാപനങ്ങൾ എന്നിവർക്ക് പെരുന്നാൾ ദിനവും അതിന് ശേഷമുള്ള രണ്ട് ദിവസവും അവധിയായിരിക്കും.

എന്നാൽ ഞായറാഴ്ച, പെരുന്നാളാവുകയാണെങ്കിൽ വാരാന്ത്യ അവധികളായ വെള്ളി, ശനി കൂടി ഉൾപ്പെടെ അഞ്ച് ദിവസം അവധിയാഘോഷിക്കാൻ സാധിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/279198/bahrain-declares-short-eid-holiday)