#AirIndiaExpress | എയർ ഇന്ത്യ എക്സ്പ്രസ് റിയാദ് - തിരുവനന്തപുരം സർവീസ് ആരംഭിച്ചു; സമയക്രമം അറിയാം

#AirIndiaExpress | എയർ ഇന്ത്യ എക്സ്പ്രസ് റിയാദ് - തിരുവനന്തപുരം സർവീസ് ആരംഭിച്ചു; സമയക്രമം അറിയാം
Sep 11, 2024 02:18 PM | By VIPIN P V

റിയാദ്: (gcc.truevisionnews.com) എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്തുനിന്ന് റിയാദിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു.

റിയാദിലെ പ്രവാസികളുടെ ഏറെ കാലത്തെ ആവശ്യം പരിഗണിച്ചാണിത്. നിലവിൽ ദമാം, ജിദ്ദ വഴിയോ ഇതര രാജ്യങ്ങൾ വഴിയോ കണക്‌ഷൻ വിമാനങ്ങളിലാണ് റിയാദിലുള്ളവർ യാത്ര ചെയ്തിരുന്നത്.

തുടക്കത്തിൽ ആഴ്ചയിൽ ഒരു സർവീസാണ് (തിങ്കൾ) ഉണ്ടാവുക. യാത്രക്കാരുടെ വർധന അനുസരിച്ച് കൂടുതൽ ദിവസങ്ങളിലേക്കു സർവീസ് വ്യാപിപ്പിക്കാനാണ് തീരുമാനം.

മലയാളികൾക്കു പുറമേ തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ ഉള്ളവർക്കും ഈ സേവനം ഗുണം ചെയ്യും.

സമയക്രമം 

റിയാദിലേക്ക് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്നത് തിങ്കൾ വൈകിട്ട് 7.55ന്. റിയാദിൽ എത്തുന്നത് രാത്രി 10.40ന്

#AirIndiaExpress #Riyadh #Thiruvananthapuram #service #Launched #Know #schedule

Next TV

Related Stories
ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു

Jul 15, 2025 10:58 PM

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ്...

Read More >>
പക്ഷാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

Jul 15, 2025 09:56 PM

പക്ഷാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി സലാലയിൽ...

Read More >>
വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ ആവശ്യത്തിൽ

Jul 15, 2025 07:03 PM

വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ ആവശ്യത്തിൽ

വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ...

Read More >>
സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി

Jul 14, 2025 05:31 PM

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി

ജിദ്ദ-ജിസാൻ ഹൈവേയിലെ അൽലൈത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ബാദുഷ ഫാരിസിെൻറ മൃതദേഹം നാട്ടിലെത്തിച്ച്...

Read More >>
ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി സ്ത്രീക്ക് ദാരുണാന്ത്യം

Jul 14, 2025 11:28 AM

ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി സ്ത്രീക്ക് ദാരുണാന്ത്യം

ഷാർജയിലെ അൽ മജാസ് 2 ഏരിയയിൽ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള ഇന്ത്യക്കാരി...

Read More >>
Top Stories

News Roundup

//Truevisionall