ജുബൈൽ: ഉത്തർപ്രദേശ് പ്രയാഗരാജ് സ്വദേശി ധനഞ്ജയ് സിങ് (45) ജുബൈലിൽ മരിച്ചു. കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മുവാസത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരച്ചു.
ജുബൈലിലെ ഒരു കൺസ്ട്രക്ഷൻ കമ്പനി തൊഴിലാളിയായിരുന്നു. മുവാസത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
പിതാവ്: ലാൽ ബഹാദൂർ, മാതാവ്: ചാബി ദേവി, ഭാര്യ: ചന്ദ്രാവതി ദേവി.
#After #severe #chest #pain #the #expatriate #died #Jubail