#Accident | റോ​ഡ​രി​കി​ൽ നിന്നവർക്ക് മേൽ കാർ പാഞ്ഞു കയറി അപകടം; ഒ​രാ​ൾ മ​രി​ച്ചു

#Accident | റോ​ഡ​രി​കി​ൽ നിന്നവർക്ക് മേൽ കാർ പാഞ്ഞു കയറി അപകടം; ഒ​രാ​ൾ മ​രി​ച്ചു
Aug 3, 2024 02:59 PM | By VIPIN P V

മ​നാ​മ: (gccnews.in) റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന വ്യ​ക്തി​ക​ൾ​ക്കു​മേ​ൽ കാ​ർ ഇ​ടി​ച്ചു​ക​യ​റി ഒ​രാ​ൾ മ​രി​ച്ചു.

ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഹൂ​റ ഏ​രി​യ​യി​ലാ​ണ് സം​ഭ​വം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

കാ​ർ ഓ​ടി​ച്ച​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു. അ​ധി​കൃ​ത​ർ മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

#Car #ran #over #people #standing #road #One #died

Next TV

Related Stories
പെരുന്നാൾ ദിവസം ഒൻപത് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കുവൈത്തിൽ പ്രതിക്ക് വധശിക്ഷ

Oct 28, 2025 08:50 PM

പെരുന്നാൾ ദിവസം ഒൻപത് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കുവൈത്തിൽ പ്രതിക്ക് വധശിക്ഷ

ഇക്കഴിഞ്ഞ പെരുന്നാൾ ദിവസം ഒൻപതു വയസ്സുള്ള സിറിയന്‍ ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ...

Read More >>
വയനാട് സ്വദേശിയെ മ​ത്രയിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 28, 2025 12:47 PM

വയനാട് സ്വദേശിയെ മ​ത്രയിൽ മരിച്ച നിലയിൽ കണ്ടെത്തി

വയനാട് സ്വദേശിയെ മ​ത്രയിൽ മരിച്ച നിലയിൽ കണ്ടെത്തി...

Read More >>
മ​ഴ​സാ​ധ്യ​ത; ദു​ബൈ​യി​ലും അ​ബൂ​ദ​ബി​യി​ലും ചൂ​ട്​ കു​റ​യും

Oct 28, 2025 08:22 AM

മ​ഴ​സാ​ധ്യ​ത; ദു​ബൈ​യി​ലും അ​ബൂ​ദ​ബി​യി​ലും ചൂ​ട്​ കു​റ​യും

ചൊ​വ്വാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ, തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​സാ​ധ്യ​ത പ്ര​വ​ചി​ച്ച്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം....

Read More >>
സൗദിയിൽ വിദ്യാർഥിനികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: നാല് മരണം

Oct 27, 2025 12:31 PM

സൗദിയിൽ വിദ്യാർഥിനികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: നാല് മരണം

സൗദി അറേബ്യയിൽ ബിഷ-ഖാമീസ് മുഷൈത്ത് റോഡിലുണ്ടായ വാഹനാപകടത്തിൽ നാല് വിദ്യാർഥിനികൾ മരിച്ചു ....

Read More >>
പ്രവാസികൾക്ക് സന്തോഷ വാർത്ത; വിസ നിരക്കുകള്‍ കുറയും, വമ്പൻ പ്രഖ്യാപനവുമായി ഒമാൻ

Oct 27, 2025 10:57 AM

പ്രവാസികൾക്ക് സന്തോഷ വാർത്ത; വിസ നിരക്കുകള്‍ കുറയും, വമ്പൻ പ്രഖ്യാപനവുമായി ഒമാൻ

വിസ നിരക്കുകള്‍ കുറയും, വമ്പൻ പ്രഖ്യാപനവുമായി ഒമാൻ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall