#inspection | ബഹ്റൈനിൽ പരിശോധന ശക്തമാക്കി കോസ്റ്റ് ഗാർഡ്

#inspection | ബഹ്റൈനിൽ പരിശോധന ശക്തമാക്കി കോസ്റ്റ് ഗാർഡ്
Jul 23, 2024 10:31 AM | By VIPIN P V

മനാമ: (gccnews.in) നിയമ ലംഘനങ്ങൾ കൈകാര്യം ചെയ്യുന്നതിനും മത്സ്യബന്ധന ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി കോസ്റ്റ് ഗാർഡ് പരിശോധന ക്യാംപെയ്നുകൾ വർധിപ്പിച്ചു.

അനധികൃത മൽസ്യ ബന്ധനം, നിരോധിത ഉപകരണങ്ങളും വലകളും ഉപയോഗിച്ചുള്ള മീൻ പിടുത്തം, തുടങ്ങിയ സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് കോസ്റ്റ് ഗാർഡ് പരിശോധന ശക്തമാക്കിയത്.

വടക്കൻ തീരപ്രദേശത്ത് കരയിലും കടലിലും പരിശോധന ആരംഭിച്ചതായി കോസ്റ്റ് ഗാർഡ് അറിയിച്ചു.

ചെറിയ കപ്പലുകൾക്കായുള്ള വിവിധ നാവിക ലൈസൻസുകളുടെ സാധുത പരിശോധിക്കുന്നതും സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യതയും പ്രവർത്തന നിലയും പരിശോധിക്കുന്നതും ഉൾപ്പെടുന്നു.

സമുദ്രജീവികളെ സംരക്ഷിക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും എല്ലാവരും ശ്രമിക്കണമെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു.

#CoastGuard #intensified #inspection #Bahrain

Next TV

Related Stories
പെരുന്നാൾ ദിവസം ഒൻപത് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കുവൈത്തിൽ പ്രതിക്ക് വധശിക്ഷ

Oct 28, 2025 08:50 PM

പെരുന്നാൾ ദിവസം ഒൻപത് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കുവൈത്തിൽ പ്രതിക്ക് വധശിക്ഷ

ഇക്കഴിഞ്ഞ പെരുന്നാൾ ദിവസം ഒൻപതു വയസ്സുള്ള സിറിയന്‍ ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ...

Read More >>
വയനാട് സ്വദേശിയെ മ​ത്രയിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 28, 2025 12:47 PM

വയനാട് സ്വദേശിയെ മ​ത്രയിൽ മരിച്ച നിലയിൽ കണ്ടെത്തി

വയനാട് സ്വദേശിയെ മ​ത്രയിൽ മരിച്ച നിലയിൽ കണ്ടെത്തി...

Read More >>
മ​ഴ​സാ​ധ്യ​ത; ദു​ബൈ​യി​ലും അ​ബൂ​ദ​ബി​യി​ലും ചൂ​ട്​ കു​റ​യും

Oct 28, 2025 08:22 AM

മ​ഴ​സാ​ധ്യ​ത; ദു​ബൈ​യി​ലും അ​ബൂ​ദ​ബി​യി​ലും ചൂ​ട്​ കു​റ​യും

ചൊ​വ്വാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ, തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​സാ​ധ്യ​ത പ്ര​വ​ചി​ച്ച്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം....

Read More >>
സൗദിയിൽ വിദ്യാർഥിനികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: നാല് മരണം

Oct 27, 2025 12:31 PM

സൗദിയിൽ വിദ്യാർഥിനികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: നാല് മരണം

സൗദി അറേബ്യയിൽ ബിഷ-ഖാമീസ് മുഷൈത്ത് റോഡിലുണ്ടായ വാഹനാപകടത്തിൽ നാല് വിദ്യാർഥിനികൾ മരിച്ചു ....

Read More >>
പ്രവാസികൾക്ക് സന്തോഷ വാർത്ത; വിസ നിരക്കുകള്‍ കുറയും, വമ്പൻ പ്രഖ്യാപനവുമായി ഒമാൻ

Oct 27, 2025 10:57 AM

പ്രവാസികൾക്ക് സന്തോഷ വാർത്ത; വിസ നിരക്കുകള്‍ കുറയും, വമ്പൻ പ്രഖ്യാപനവുമായി ഒമാൻ

വിസ നിരക്കുകള്‍ കുറയും, വമ്പൻ പ്രഖ്യാപനവുമായി ഒമാൻ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall