#accident | കുവൈത്തില്‍ വാഹനാപകടം; ആറ് പ്രവാസി ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം, നാലുപേര്‍ക്ക് പരിക്ക്

#accident | കുവൈത്തില്‍ വാഹനാപകടം; ആറ് പ്രവാസി ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം, നാലുപേര്‍ക്ക് പരിക്ക്
Jul 9, 2024 01:35 PM | By Athira V

കുവൈത്ത്: കുവൈത്ത് സിറ്റി കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ ആറ് ഇന്ത്യക്കാര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. കുവൈത്തിലെ സെവന്‍ത് റിങ് റോഡിലാണ് അപകടമുണ്ടായത്. ഒരു പ്രാദേശിക കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

ജീവനക്കാര്‍ സഞ്ചരിച്ച ബസ്, അബ്ദുള്ള അല്‍ മുബാറക് പ്രദേശത്തിന് എതിര്‍വശമുള്ള യു-ടേണ്‍ ബ്രിഡ്ജില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അടിയന്തര രക്ഷാപ്രവര്‍ത്തക സംഘം പരിക്കേറ്റവരെ രക്ഷപ്പെടുത്തി. അപകടത്തിന്‍റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.

#six #indians #expats #died #vehicle #accident #kuwait

Next TV

Related Stories
ഒമാനിൽ ഇന്ന് മുതല്‍ മഴ ശക്തമാകും; വെള്ളപ്പൊക്ക സാധ്യത, ക്ലാസ് ഓണ്‍ലൈനില്‍

Dec 16, 2025 02:03 PM

ഒമാനിൽ ഇന്ന് മുതല്‍ മഴ ശക്തമാകും; വെള്ളപ്പൊക്ക സാധ്യത, ക്ലാസ് ഓണ്‍ലൈനില്‍

ഇന്ന് മുതല്‍ മഴ ശക്തമാകും, ഒമാനിൽ വെള്ളപ്പൊക്ക സാധ്യത, ക്ലാസ്...

Read More >>
അ​ടി​യ​ന്ത​ര മു​ന്ന​റി​യി​പ്പ്....! ​കട​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ ഉ​റ​ങ്ങു​ന്ന​ത് അ​പ​ക​ട​ക​രം: ന​ട​പ​ടി ശ​ക്ത​മാ​ക്കാ​ൻ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ

Dec 16, 2025 10:50 AM

അ​ടി​യ​ന്ത​ര മു​ന്ന​റി​യി​പ്പ്....! ​കട​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ ഉ​റ​ങ്ങു​ന്ന​ത് അ​പ​ക​ട​ക​രം: ന​ട​പ​ടി ശ​ക്ത​മാ​ക്കാ​ൻ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ

​കട​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ ഉ​റ​ങ്ങു​ന്ന​ത് അ​പ​ക​ട​ക​രം, ന​ട​പ​ടി ശ​ക്ത​മാ​ക്കാ​ൻ മു​നി​സി​പ്പ​ൽ...

Read More >>
പാർക്കിങ് സോൺ ബോർഡുകളിൽ വ്യാജ ക്യുആർ കോഡ്: മുന്നറിയിപ്പ് നൽകി ദുബായ് ആർടിഎ

Dec 15, 2025 10:48 AM

പാർക്കിങ് സോൺ ബോർഡുകളിൽ വ്യാജ ക്യുആർ കോഡ്: മുന്നറിയിപ്പ് നൽകി ദുബായ് ആർടിഎ

പാർക്കിങ് സോൺ ബോർഡുകളിൽ വ്യാജ ക്യുആർ കോഡ്, മുന്നറിയിപ്പ് നൽകി ദുബായ്...

Read More >>
Top Stories