#arrest | ബ​ർ​ക്ക മാ​ർ​ക്ക​റ്റി​ലെ അ​ടി​പി​ടി; നി​ര​വ​ധി​​പേ​ർ പി​ടി​യി​ൽ

#arrest | ബ​ർ​ക്ക മാ​ർ​ക്ക​റ്റി​ലെ അ​ടി​പി​ടി; നി​ര​വ​ധി​​പേ​ർ പി​ടി​യി​ൽ
Jul 7, 2024 11:02 AM | By VIPIN P V

മ​സ്ക​ത്ത്​: (gccnews.in) ബ​ർ​ക്ക ക​സാ​ഈ​ൻ പു​തി​യ മാ​ർ​ക്ക​റ്റി​ലു​ണ്ടാ​യ അ​ടി​പി​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ര​വ​ധി​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

ഇ​വി​ട​ത്തെ തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ൽ ശ​നി​യാ​ഴ്​​ച ക​ല​ഹ​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്നു എ​ന്നാ​ണ്​ അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്.

ഇ​തി​ന്‍റെ വി​ഡി​യോസമൂഹമാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. തു​ട​ർ​ന്നു​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ക​ല​ഹ​ത്തി​ലേ​ർ​പ്പെ​ട്ട​വ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്യു​ന്ന​ത്.

ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ പു​ർ​ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

#Atpt #Barka #Market #Many #people #under #arrest

Next TV

Related Stories
പാർക്കിങ് സോൺ ബോർഡുകളിൽ വ്യാജ ക്യുആർ കോഡ്: മുന്നറിയിപ്പ് നൽകി ദുബായ് ആർടിഎ

Dec 15, 2025 10:48 AM

പാർക്കിങ് സോൺ ബോർഡുകളിൽ വ്യാജ ക്യുആർ കോഡ്: മുന്നറിയിപ്പ് നൽകി ദുബായ് ആർടിഎ

പാർക്കിങ് സോൺ ബോർഡുകളിൽ വ്യാജ ക്യുആർ കോഡ്, മുന്നറിയിപ്പ് നൽകി ദുബായ്...

Read More >>
പ്രാവസിയുടെ കാറിടിച്ച് റോഡരികിലേക്ക് തെറിച്ചു വീണു: ഉമ്മുൽഖുവൈനിൽ പത്ത് വയസ്സുകാരന് ദാരുണാന്ത്യം

Dec 15, 2025 10:41 AM

പ്രാവസിയുടെ കാറിടിച്ച് റോഡരികിലേക്ക് തെറിച്ചു വീണു: ഉമ്മുൽഖുവൈനിൽ പത്ത് വയസ്സുകാരന് ദാരുണാന്ത്യം

പ്രാവസിയുടെ കാറിടിച്ച് റോഡരികിലേക്ക് തെറിച്ചു വീണു, പത്ത് വയസ്സുകാരന്...

Read More >>
Top Stories

News Roundup