അബുദാബി:(https://gcc.truevisionnews.com/) പുതുവർഷത്തോടനുബന്ധിച്ച് യുഎഇയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ജനുവരി ഒന്നിന് അവധിയായിരിക്കും.
ആരോഗ്യമേഖല ഉൾപ്പെടെ അടിയന്തര സേവന വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പകരം മറ്റൊരു ദിവസം അവധി ലഭിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യുമൻ റിസോഴ്സസ്, മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം എന്നിവയാണ് സർക്കാർ, സ്വകാര്യമേഖലാ അവധികൾ പ്രഖ്യാപിച്ചത്.
New Year; Government and private institutions in the UAE have declared a holiday on January 1

































