പശ്ചിമേഷ്യൻ സംഘർഷം; യുഎഇയിൽ പരിക്കേറ്റവരുടെ എണ്ണം 68 ആയി, സൗദിയിൽ സുരക്ഷാ ഉറപ്പുമായി അധികൃതർ

പശ്ചിമേഷ്യൻ സംഘർഷം; യുഎഇയിൽ പരിക്കേറ്റവരുടെ എണ്ണം 68 ആയി, സൗദിയിൽ സുരക്ഷാ ഉറപ്പുമായി അധികൃതർ
Mar 2, 2026 11:08 PM | By Roshni Kunhikrishnan

യുഎഇ:( gcc.truevisionnews.com ) ​​ ഇറാൻ്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ യുഎഇയിൽ പരിക്കേറ്റവരുടെ എണ്ണം 68 ആയി ഉയർന്നു. ഇന്ന് മാത്രം നൂറിലധികം ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും യുഎഇ ലക്ഷ്യമാക്കി എത്തിയതായാണ് റിപ്പോർട്ട്.

അതേസമയം, ഇറാന്റെ രണ്ട് യുദ്ധവിമാനങ്ങളും നിരവധി മിസൈലുകളും വെടിവെച്ചിട്ടതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയിൽ ജനജീവിതം സാധാരണ നിലയിലാണെന്നും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

മേഖലയിലെ സാഹചര്യം പരിഗണിച്ച് ജർമ്മനി തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. യാത്രാ തടസ്സങ്ങൾ നേരിട്ട വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു; ദുബായിൽ നിന്നുള്ള വിമാനം ഇന്ന് രാത്രി കൊച്ചിയിലെത്തും. എയർ ഇന്ത്യ എക്സ്പ്രസ് നാളെ മുതൽ മസ്കറ്റിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Middle East conflict; Number of injured in UAE reaches 68, authorities assure security in Saudi Arabia

Next TV

Related Stories
കുവൈത്ത് സുരക്ഷിതം; പരിഭ്രാന്തി വേണ്ടെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ്

Mar 2, 2026 10:52 PM

കുവൈത്ത് സുരക്ഷിതം; പരിഭ്രാന്തി വേണ്ടെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ്

കുവൈത്ത് സുരക്ഷിതം; പരിഭ്രാന്തി വേണ്ടെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ...

Read More >>
യാത്രക്കാർക്ക് ആശ്വാസം, വിമാനത്താവളങ്ങൾ തുറക്കുന്നു; പ്രത്യേക വിമാന സർവീസ് ആരംഭിച്ച് യുഎഇ

Mar 2, 2026 08:36 PM

യാത്രക്കാർക്ക് ആശ്വാസം, വിമാനത്താവളങ്ങൾ തുറക്കുന്നു; പ്രത്യേക വിമാന സർവീസ് ആരംഭിച്ച് യുഎഇ

യാത്രക്കാർക്ക് ആശ്വാസം, വിമാനത്താവളങ്ങൾ തുറക്കുന്നു, പ്രത്യേക വിമാന സർവീസ് ആരംഭിച്ച്...

Read More >>
അമേരിക്കയ്ക്ക് തിരിച്ചടി; മൂന്ന് F15 യുദ്ധവിമാനങ്ങൾ കുവൈത്ത് അബദ്ധത്തിൽ വെടിവച്ചുവീഴ്ത്തിയത് യുഎസ് സൈന്യം

Mar 2, 2026 05:59 PM

അമേരിക്കയ്ക്ക് തിരിച്ചടി; മൂന്ന് F15 യുദ്ധവിമാനങ്ങൾ കുവൈത്ത് അബദ്ധത്തിൽ വെടിവച്ചുവീഴ്ത്തിയത് യുഎസ് സൈന്യം

മൂന്ന് F15 യുദ്ധവിമാനങ്ങൾ കുവൈത്ത് അബദ്ധത്തിൽ വെടിവച്ചുവീഴ്ത്തിയത് യുഎസ്...

Read More >>
പ്രവാസികൾക്ക് ആശങ്ക വേണ്ട, ജാഗ്രത തുടരണം; റിയാദിൽ സാമൂഹിക പ്രവർത്തകരുടെ യോഗം വിളിച്ച് ഇന്ത്യൻ എംബസി

Mar 2, 2026 05:39 PM

പ്രവാസികൾക്ക് ആശങ്ക വേണ്ട, ജാഗ്രത തുടരണം; റിയാദിൽ സാമൂഹിക പ്രവർത്തകരുടെ യോഗം വിളിച്ച് ഇന്ത്യൻ എംബസി

പ്രവാസികൾക്ക് ആശങ്ക വേണ്ട, ജാഗ്രത തുടരണം, റിയാദിൽ സാമൂഹിക പ്രവർത്തകരുടെ യോഗം വിളിച്ച് ഇന്ത്യൻ...

Read More >>
ഇറാൻ ഡ്രോൺ ആക്രമണം; ഗൾഫിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാർ മരിച്ചു, ഏഴ്  പേർക്ക് പരിക്ക്

Mar 2, 2026 05:06 PM

ഇറാൻ ഡ്രോൺ ആക്രമണം; ഗൾഫിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാർ മരിച്ചു, ഏഴ് പേർക്ക് പരിക്ക്

ഇറാൻ ഡ്രോൺ ആക്രമണം, ഗൾഫിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാർ മരിച്ചു, ഏഴ് പേർക്ക്...

Read More >>
Top Stories