യുദ്ധ സാഹചര്യം: സൗദിയിലുള്ള ജിസിസി പൗരന്മാർക്ക്​ സൗജന്യ കോൾ സൗകര്യവുമായി എസ്​.ടി.സി

യുദ്ധ സാഹചര്യം: സൗദിയിലുള്ള ജിസിസി പൗരന്മാർക്ക്​ സൗജന്യ കോൾ സൗകര്യവുമായി എസ്​.ടി.സി
Mar 2, 2026 04:38 PM | By VIPIN P V

റിയാദ്: ( gcc.truevisionnews.com ) മേഖലയിലെ നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച്, സൗദി ഭരണാധികാരികളുടെ പ്രത്യേക നിർദേശപ്രകാരം ജി.സി.സി പൗരന്മാർക്കായി സൗജന്യ അന്താരാഷ്​ട്ര കോൾ സൗകര്യം പ്രഖ്യാപിച്ച് സൗദി ടെലികോം കമ്പനി.

നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്തുന്നത് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. ഇതനുസരിച്ച് സൗദി അറേബ്യ സന്ദർശിക്കുന്ന മറ്റ് ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്ക് സൗദിയിലെ എസ്​.ടി.സി നെറ്റ്‌വർക്ക് ഉപയോഗിച്ച് തങ്ങളുടെ രാജ്യങ്ങളിലേക്ക് മൂന്ന് ദിവസത്തേക്ക് സൗജന്യമായി വിളിക്കാം.

സമാനമായി, മറ്റ് ജി.സി.സി രാജ്യങ്ങളിൽ റോമിങ്ങിലുള്ള സൗദി പൗരന്മാർക്ക് തിരികെ സൗദി അറേബ്യയിലേക്കും ഈ മൂന്ന് ദിവസങ്ങളിൽ സൗജന്യമായി ബന്ധപ്പെടാവുന്നതാണ്. മാനുഷിക പരിഗണന മുൻനിർത്തിയും ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ഐക്യദാർഢ്യം ഊട്ടിയുറപ്പിക്കുന്നതിനുമായി നടപ്പാക്കിയ ഈ ആനുകൂല്യം പ്രവാസികൾക്കും യാത്രക്കാർക്കും വലിയ ആശ്വാസമാകും.

War situation STC offers free call facility to GCC citizens in Saudi Arabia

Next TV

Related Stories
അമേരിക്കയ്ക്ക് തിരിച്ചടി; മൂന്ന് F15 യുദ്ധവിമാനങ്ങൾ കുവൈത്ത് അബദ്ധത്തിൽ വെടിവച്ചുവീഴ്ത്തിയത് യുഎസ് സൈന്യം

Mar 2, 2026 05:59 PM

അമേരിക്കയ്ക്ക് തിരിച്ചടി; മൂന്ന് F15 യുദ്ധവിമാനങ്ങൾ കുവൈത്ത് അബദ്ധത്തിൽ വെടിവച്ചുവീഴ്ത്തിയത് യുഎസ് സൈന്യം

മൂന്ന് F15 യുദ്ധവിമാനങ്ങൾ കുവൈത്ത് അബദ്ധത്തിൽ വെടിവച്ചുവീഴ്ത്തിയത് യുഎസ്...

Read More >>
പ്രവാസികൾക്ക് ആശങ്ക വേണ്ട, ജാഗ്രത തുടരണം; റിയാദിൽ സാമൂഹിക പ്രവർത്തകരുടെ യോഗം വിളിച്ച് ഇന്ത്യൻ എംബസി

Mar 2, 2026 05:39 PM

പ്രവാസികൾക്ക് ആശങ്ക വേണ്ട, ജാഗ്രത തുടരണം; റിയാദിൽ സാമൂഹിക പ്രവർത്തകരുടെ യോഗം വിളിച്ച് ഇന്ത്യൻ എംബസി

പ്രവാസികൾക്ക് ആശങ്ക വേണ്ട, ജാഗ്രത തുടരണം, റിയാദിൽ സാമൂഹിക പ്രവർത്തകരുടെ യോഗം വിളിച്ച് ഇന്ത്യൻ...

Read More >>
ഇറാൻ ഡ്രോൺ ആക്രമണം; ഗൾഫിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാർ മരിച്ചു, ഏഴ്  പേർക്ക് പരിക്ക്

Mar 2, 2026 05:06 PM

ഇറാൻ ഡ്രോൺ ആക്രമണം; ഗൾഫിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാർ മരിച്ചു, ഏഴ് പേർക്ക് പരിക്ക്

ഇറാൻ ഡ്രോൺ ആക്രമണം, ഗൾഫിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാർ മരിച്ചു, ഏഴ് പേർക്ക്...

Read More >>
ആക്രമണശ്രമം തകർത്ത് യുഎഇ; ജാഗ്രതയുടെ ഭാഗമായി ബഹ്റൈനിൽ തറാവീഹ് 25 മിനിറ്റാക്കി

Mar 2, 2026 04:43 PM

ആക്രമണശ്രമം തകർത്ത് യുഎഇ; ജാഗ്രതയുടെ ഭാഗമായി ബഹ്റൈനിൽ തറാവീഹ് 25 മിനിറ്റാക്കി

ആക്രമണശ്രമം തകർത്ത് യുഎഇ; ജാഗ്രതയുടെ ഭാഗമായി ബഹ്റൈനിൽ തറാവീഹ് 25...

Read More >>
സൗദി അരാംകോയ്ക്ക് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം; ആഗോള എണ്ണവിപണി തകർച്ചയിലേക്ക്

Mar 2, 2026 03:06 PM

സൗദി അരാംകോയ്ക്ക് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം; ആഗോള എണ്ണവിപണി തകർച്ചയിലേക്ക്

സൗദി അരാംകോയ്ക്ക് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം, ആഗോള എണ്ണവിപണി...

Read More >>
Top Stories

News Roundup