പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു
Mar 2, 2026 02:39 PM | By Anusree vc

കു​വൈ​ത്ത്‌​സി​റ്റി: (gcc.truevisionnews.com) കുവൈത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ചെങ്ങന്നൂർ വെന്മിണി നാടാവള്ളിൽ വില്ലയിൽ രാജൻ ഡാനിയേൽ (78) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് നാട്ടിലായിരുന്നു അന്ത്യം. എട്ടു വർഷം മുമ്പാണ് അദ്ദേഹം പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയത്.

ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി സ്‌​കൂ​ള്‍ (ഐ.​സി.​എ​സ്.​കെ) ബോ​ര്‍ഡ് മു​ന്‍ സെ​ക്ര​ട്ട​റി​യും വൈ​സ് ചെ​യ​ര്‍മാ​നും വെ​ൺ​മ​ണി പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി​യു​മാ​യി​രു​ന്നു. ഒ.​​ഐ.​സി.​സി ര​ക്ഷാ​ധി​കാ​രി, യു.​എം.​ഒ ര​ക്ഷാ​ധി​കാ​രി, കു​വൈ​ത്ത് മാ​ർ​ത്തോ​മാ ഇ​ട​വ​ക അം​ഗം, സെ​ന്റ് തോ​മ​സ് മാ​ർ​ത്തോ​മാ ഇ​ട​വ​ക മെ​മ്പ​ർ, മാ​ർ​ത്തോ​മാ സ​ഭാ കൗ​ൺ​സി​ൽ അം​ഗം എ​ന്നീ നി​ല​ക​ളി​ലും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. ഭാ​ര്യ: സൂ​സി രാ​ജ​ൻ. മ​ക്ക​ൾ : അ​വി​നാ​ഷ് (കു​വൈ​ത്ത്), അ​നൂ​പ് (ആ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ജീ​ന, മാ​ലി​നി.

Expatriate Malayali passes away in his homeland

Next TV

Related Stories
സൗദി അരാംകോയ്ക്ക് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം; ആഗോള എണ്ണവിപണി തകർച്ചയിലേക്ക്

Mar 2, 2026 03:06 PM

സൗദി അരാംകോയ്ക്ക് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം; ആഗോള എണ്ണവിപണി തകർച്ചയിലേക്ക്

സൗദി അരാംകോയ്ക്ക് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം, ആഗോള എണ്ണവിപണി...

Read More >>
യു.എ.ഇയിൽ അതീവ ജാഗ്രത; പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചു; ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ നിർദ്ദേശം

Mar 2, 2026 02:54 PM

യു.എ.ഇയിൽ അതീവ ജാഗ്രത; പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചു; ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ നിർദ്ദേശം

പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചു; ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ...

Read More >>
സംഘർഷാവസ്ഥ; മസ്‌കത്ത് മുസന്ദത്തിൽ സ്കൂളുകൾ ഓൺലൈനിൽ

Mar 2, 2026 12:44 PM

സംഘർഷാവസ്ഥ; മസ്‌കത്ത് മുസന്ദത്തിൽ സ്കൂളുകൾ ഓൺലൈനിൽ

സംഘർഷാവസ്ഥ, മസ്‌കത്ത് മുസന്ദത്തിൽ സ്കൂളുകൾ...

Read More >>
 വെടിവെച്ച് വീഴ്ത്തിയെന്ന് ഇറാൻ; കുവൈത്തിൽ അമേരിക്കൻ നിർമിത അത്യാധുനിക യുദ്ധവിമാനം എഫ്-15 തകർന്ന് വീണു

Mar 2, 2026 11:41 AM

വെടിവെച്ച് വീഴ്ത്തിയെന്ന് ഇറാൻ; കുവൈത്തിൽ അമേരിക്കൻ നിർമിത അത്യാധുനിക യുദ്ധവിമാനം എഫ്-15 തകർന്ന് വീണു

വെടിവെച്ച് വീഴ്ത്തിയെന്ന് ഇറാൻ, കുവൈത്തിൽ അമേരിക്കൻ നിർമിത അത്യാധുനിക യുദ്ധവിമാനം എഫ്-15 തകർന്ന്...

Read More >>
Top Stories

News Roundup

Entertainment News