ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു

ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു
Mar 2, 2026 11:28 AM | By Susmitha Surendran

(https://gcc.truevisionnews.com/) ഗൾഫ് മേഖലയിൽ പരീക്ഷ എസ്എസ്എൽസി പരീക്ഷ മാർച്ച് 5ന് ആരംഭിക്കുന്നത് മാറ്റി. 5,6,7 തിയതികളിലെ ഹയര്‍സെക്കൻഡറി പരീക്ഷകളും മാറ്റിവച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് കുഞ്ഞുങ്ങൾക്കൊപ്പമാണെന്നും പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

സിബിഎസ്ഇ പരീക്ഷകളും പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് മാറ്റിവെച്ചിരുന്നു. മാർച്ച് രണ്ട്, തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷകളാണ് മാറ്റിവെച്ചത്. ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങൾക്കാണ് ഈ നിർദേശം ബാധകമാകുന്നത്.

SSLC, Plus Two exams in Gulf postponed

Next TV

Related Stories
സംഘർഷാവസ്ഥ; മസ്‌കത്ത് മുസന്ദത്തിൽ സ്കൂളുകൾ ഓൺലൈനിൽ

Mar 2, 2026 12:44 PM

സംഘർഷാവസ്ഥ; മസ്‌കത്ത് മുസന്ദത്തിൽ സ്കൂളുകൾ ഓൺലൈനിൽ

സംഘർഷാവസ്ഥ, മസ്‌കത്ത് മുസന്ദത്തിൽ സ്കൂളുകൾ...

Read More >>
 വെടിവെച്ച് വീഴ്ത്തിയെന്ന് ഇറാൻ; കുവൈത്തിൽ അമേരിക്കൻ നിർമിത അത്യാധുനിക യുദ്ധവിമാനം എഫ്-15 തകർന്ന് വീണു

Mar 2, 2026 11:41 AM

വെടിവെച്ച് വീഴ്ത്തിയെന്ന് ഇറാൻ; കുവൈത്തിൽ അമേരിക്കൻ നിർമിത അത്യാധുനിക യുദ്ധവിമാനം എഫ്-15 തകർന്ന് വീണു

വെടിവെച്ച് വീഴ്ത്തിയെന്ന് ഇറാൻ, കുവൈത്തിൽ അമേരിക്കൻ നിർമിത അത്യാധുനിക യുദ്ധവിമാനം എഫ്-15 തകർന്ന്...

Read More >>
നിയമവിരുദ്ധമായ രീതിയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ബഹ്‌റൈനിൽ രണ്ടുപേർ അറസ്റ്റിൽ

Mar 2, 2026 11:33 AM

നിയമവിരുദ്ധമായ രീതിയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ബഹ്‌റൈനിൽ രണ്ടുപേർ അറസ്റ്റിൽ

നിയമവിരുദ്ധമായ രീതിയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു, ബഹ്‌റൈനിൽ രണ്ടുപേർ...

Read More >>
വ്യാപാര കേന്ദ്രങ്ങളെ തകർക്കാൻ ഇറാൻ; ബഹ്‌റൈനിൽ മിസൈൽ ആക്രമണം;  സൽമാൻ തുറമുഖത്ത് വൻ തീപിടിത്തം

Mar 2, 2026 06:06 AM

വ്യാപാര കേന്ദ്രങ്ങളെ തകർക്കാൻ ഇറാൻ; ബഹ്‌റൈനിൽ മിസൈൽ ആക്രമണം; സൽമാൻ തുറമുഖത്ത് വൻ തീപിടിത്തം

വ്യാപാര കേന്ദ്രങ്ങളെ തകർക്കാൻ ഇറാൻ; ബഹ്‌റൈനിൽ മിസൈൽ ആക്രമണം...

Read More >>
Top Stories

News Roundup

Entertainment News