#anniversarycelebration |പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറം; പത്താം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി

#anniversarycelebration |പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറം; പത്താം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി
May 23, 2024 07:31 AM | By Aparna NV

 ദോഹ: (gccnews.in) ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക, സേവന രംഗങ്ങളിലെ സജീവ സാന്നിധ്യമായ പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറത്തിന്റെ പത്താം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി.

പേൾ പോഡാർ സ്‌കൂൾ ഹാളിൽ നടന്ന വാർഷികാഘോഷ പ്രഖ്യാപന സമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷെഫീഖ് ഉദ്ഘാടനം ചെയ്തു. ഒരു വർഷം നീണ്ടുനിൽക്കുന്ന പത്തിന പരിപാടികൾ വൈസ് പ്രസിഡന്റ് മജീദലി പ്രഖ്യാപിച്ചു.

പത്താം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ 'ആകാശം അതിര്' എന്ന തീം സോങ് വെൽഫെയർ പാർട്ടി വൈസ് പ്രസിഡന്റ് കെ .എ ഷെഫീഖ് പുറത്തിറക്കി. പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് പി റഷീദലി എസ്.എം.എ ബാധിച്ച പ്രവാസി മലയാളിയായ മൽഖാ റൂഹിയുടെ ചികിത്സ ഫണ്ടിലേക്ക് സഹായമഭ്യർത്ഥിച്ചു.

ഗായിക മീരയുടെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി. പ്രവാസി വെൽഫെയർ പ്രസിഡൻറ് ആർ. ചന്ദ്രമോഹൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മറ്റ് ഭാരവാഹികളായ അഹമ്മദ് ഷാഫി, ഷാഫി മൂഴിക്കൽ, അനീസ് റഹ്‌മാൻ മാള തുടങ്ങിയവർ പങ്കെടുത്തു.

#Pravasi #Welfare #and #Cultural #Forume #10th #anniversary #celebrations #have #begun

Next TV

Related Stories
ഉംറ തീര്‍ത്ഥാടകര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം: നിര്‍ദ്ദേശവുമായി ഹജ്ജ്, ഉംറ മന്ത്രാലയം

Jan 8, 2026 11:07 AM

ഉംറ തീര്‍ത്ഥാടകര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം: നിര്‍ദ്ദേശവുമായി ഹജ്ജ്, ഉംറ മന്ത്രാലയം

ഉംറ തീര്‍ത്ഥാടകര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, നിര്‍ദ്ദേശവുമായി ഹജ്ജ്, ഉംറ...

Read More >>
പള്ളികളിൽ ഇനി ഏകീകൃത സമയം; യുഎഇയിൽ പുതിയ സമയക്രമം പ്രാബല്യത്തിൽ

Jan 2, 2026 01:50 PM

പള്ളികളിൽ ഇനി ഏകീകൃത സമയം; യുഎഇയിൽ പുതിയ സമയക്രമം പ്രാബല്യത്തിൽ

പള്ളികളിൽ ഇനി ഏകീകൃത സമയം, യുഎഇയിൽ പുതിയ സമയക്രമം...

Read More >>
പെട്രോൾ, ഡീസൽ വിലയിൽ വർധന; അടുത്ത മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ബഹ്റൈൻ

Dec 30, 2025 10:57 AM

പെട്രോൾ, ഡീസൽ വിലയിൽ വർധന; അടുത്ത മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ബഹ്റൈൻ

പെട്രോൾ, ഡീസൽ വിലയിൽ വർധന, ഇന്ധന വില പ്രഖ്യാപിച്ച്...

Read More >>
സമ​ഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചരിത്രപരം; പ്രശംസയുമായി ഒമാൻ മന്ത്രി

Dec 24, 2025 01:48 PM

സമ​ഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചരിത്രപരം; പ്രശംസയുമായി ഒമാൻ മന്ത്രി

സമ​ഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചരിത്രപരം, പ്രശംസയുമായി ഒമാൻ...

Read More >>
Top Stories

News Roundup