https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

നിങ്ങളെ തേടിയെത്തിയോ ആ ഒരുകോടി? സ്ത്രീ ശക്തി SS-529 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഭാഗ്യശാലികൾ ഇവർ!

നിങ്ങളെ തേടിയെത്തിയോ ആ ഒരുകോടി? സ്ത്രീ ശക്തി SS-529 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഭാഗ്യശാലികൾ ഇവർ!
2026-07-21T15:36:00 | By Susmitha Surendran
#Kerala Lottery #Sthree Sakthi #SS-529 #Lottery Result

തിരുവനന്തപുരം: (https://truevisionnews.com/) കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-529 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.

ഭാഗ്യശാലിയെ കാത്തിരിക്കുന്നത് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനമാണ്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ലഭിക്കും. വെറും 50 രൂപ മാത്രം വിലയുള്ള സ്ത്രീ ശക്തി ലോട്ടറിക്ക് വൻ ജനപ്രീതിയാണുള്ളത്.

സ്ത്രീ ശക്തി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

SZ 204699

സമാശ്വാസ സമ്മാനം -5000 രൂപ

SO 204699

SP 204699

SR 204699

SS 204699

ST 204699

SU 204699

SV 204699

SW 204699

SX 204699

SY 204699

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

SP 516620

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

SN 735793

നാലാം സമ്മാനം - 5,000 രൂപ

0238 0348 2753 3148 3182 3857 5561 5732 5937 6436 6467 6707 7110 8267 8614 8802 9097 9532 9858

അഞ്ചാം സമ്മാനം - 2,000 രൂപ

0807 1403 2051 3701 4300 6350

ആറാം സമ്മാനം - 1,000 രൂപ

0097 0660 1122 1548 2047 2662 2831 3502 3607 3812 3820 5659 5968 6149 6231 6411 6798 7043 7166 8387 8502 8866 9509 9704 9921

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം- 100 രൂപ

Content Highlight: Kerala Sthree Sakthi SS-529 Lottery Result Today: 1 Crore First Prize

#Kerala Lottery #Sthree Sakthi #SS-529 #Lottery Result

Next TV

adimage
Related Stories
കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിരുന്ന നാലാമത്തെയാളും മരിച്ചു

Jul 21, 2026 07:56 PM

കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിരുന്ന നാലാമത്തെയാളും മരിച്ചു

കോട്ടയം കൂരോപ്പടയിൽ കളനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു. ജോബിയുടെ ഇളയമകൻ അലനാണ് മരിച്ചത്. സാമ്പത്തിക...

Read More >>
ഇരുട്ടിലേക്ക് വീണ്ടും! സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Jul 21, 2026 06:24 PM

ഇരുട്ടിലേക്ക് വീണ്ടും! സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

എൽനിനോ മൂലമുള്ള മഴക്കുറവും ചൂടും കാരണം കേരളത്തിൽ വൈദ്യുതി ഉപഭോഗം കുതിക്കുന്നു. പുറത്തുനിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ ജൂലൈ 21ന് വൈകുന്നേരം...

Read More >>
കോഴിക്കോട് വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി

Jul 21, 2026 05:53 PM

കോഴിക്കോട് വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി

കോഴിക്കോട് വടകരയിൽ സ്കൂൾ ബസിലെ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച 59കാരൻ ചോമ്പാല പോലീസിന്റെ പിടിയിൽ....

Read More >>
അറസ്റ്റിന് പിന്നാലെ പരാതി പ്രവാഹം! വടകര കടത്തനാട് കോ-ഓപ്പ് തട്ടിപ്പിൽ പുതിയ 2 കേസുകൾ കൂടി

Jul 21, 2026 05:15 PM

അറസ്റ്റിന് പിന്നാലെ പരാതി പ്രവാഹം! വടകര കടത്തനാട് കോ-ഓപ്പ് തട്ടിപ്പിൽ പുതിയ 2 കേസുകൾ കൂടി

കോഴിക്കോട് വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ പുതിയ വഴിത്തിരിവ്. റിമാൻഡിലുള്ള സുധീർ കുമാർ, പ്രീണ...

Read More >>
   പുറത്തേക്ക്  ഇറങ്ങാൻ നിൽക്കുന്നവർ ശ്രദ്ധിക്കുക; അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

Jul 21, 2026 05:13 PM

പുറത്തേക്ക് ഇറങ്ങാൻ നിൽക്കുന്നവർ ശ്രദ്ധിക്കുക; അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഉൾപ്പെടെ 12 ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

Read More >>
കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്...!  62 ലക്ഷം കവർന്ന് നേപ്പാൾ വഴി കടന്ന സൂപ്പർമാർക്കറ്റ് കാഷ്യർ പിടിയിൽ; കൂട്ടുപ്രതിയും അറസ്റ്റിൽ

Jul 21, 2026 05:06 PM

കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്...! 62 ലക്ഷം കവർന്ന് നേപ്പാൾ വഴി കടന്ന സൂപ്പർമാർക്കറ്റ് കാഷ്യർ പിടിയിൽ; കൂട്ടുപ്രതിയും അറസ്റ്റിൽ

കൊച്ചി തോപ്പുംപടിയിലെ പിക് എൻ സേവ് സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷം രൂപ കവർന്ന കാഷ്യറും കൂട്ടുപ്രതിയും അറസ്റ്റിൽ. നേപ്പാൾ വഴി രക്ഷപ്പെട്ട പ്രതിയെ...

Read More >>
Top Stories

adimage
News Roundup

adimage adimage adimage