പ്രവാസി മലയാളി ഖ​ത്ത​റി​ൽ ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം മരിച്ചു

പ്രവാസി മലയാളി ഖ​ത്ത​റി​ൽ ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം മരിച്ചു
Jul 1, 2026 08:44 AM | By VIPIN P V
#Latest News #Malayali Death #Qatar

ദോഹ: (gcc.truevisionnews.com) പ്രവാസി മലയാളി ഖ​ത്ത​റി​ൽ മരിച്ചു. കോ​ട്ട​യം ജി​ല്ല​യി​ലെ വൈ​ക്കം തോ​ട്ട​കം സ്വ​ദേ​ശി പ​ന്ത​ല്ലൂ​ർ വീ​ട്ടി​ൽ കു​ര്യ​ൻ വ​ർ​ക്കി (51) ആണ് ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം ഖ​ത്ത​റി​ലെ ഐ​ൻ​ ഖാ​ലി​ദ്ൽ മരിച്ചത്.

പി​താ​വ്: വ​ർ​ക്കി. മാ​താ​വ്: ക​ത്രി​ക്കു​ട്ടി വ​ർ​ക്കി.ഭാ​ര്യ : സി​സി വ​ർ​ഗീ​സ്. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃതദേഹം ​കൊ​ച്ചി​യി​ലേ​ക്കു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​ർ​സി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ട് പോ​കു​മെ​ന്ന് കെ​.എം.​.സി​സി ഖ​ത്ത​ർ അ​ൽ ഇ​ഹ്‌​സാ​ൻ മ​യ്യി​ത്ത് പ​രി​പാ​ല​ന ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു

Content Highlight: Expatriate Malayali dies of cardiac arrest in Qatar

#Latest News #Malayali Death #Qatar

Next TV

Related Stories
ഖത്തറിൽ പ്രീമിയം പെട്രോളിന്റെ വില വർധിപ്പിച്ചു

Jul 1, 2026 08:50 AM

ഖത്തറിൽ പ്രീമിയം പെട്രോളിന്റെ വില വർധിപ്പിച്ചു

ഖത്തറിൽ പ്രീമിയം പെട്രോളിന്റെ വില...

Read More >>
 ഹൃദയാഘാതം; പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു

Jun 30, 2026 05:16 PM

ഹൃദയാഘാതം; പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു

കൂട്ടിക്കൽ സ്വദേശി ഹൃദയാഘാതം മൂലം ദോഹയിൽ...

Read More >>
മുന്ന സാഹിലിന് വിടചൊല്ലി ജന്മനാട്; സൗദിയിൽ ജീവനൊടുക്കിയ കോഴിക്കോട് സ്വദേശി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

Jun 30, 2026 04:15 PM

മുന്ന സാഹിലിന് വിടചൊല്ലി ജന്മനാട്; സൗദിയിൽ ജീവനൊടുക്കിയ കോഴിക്കോട് സ്വദേശി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സൗദിയിൽ ജീവനൊടുക്കിയ കോഴിക്കോട് സ്വദേശി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച്...

Read More >>
കുവൈത്ത് ഇനി കത്തും! ജൂലൈയോടെ 'ഒന്നാം ജെമിനി സീസൺ'; വരുന്നത് വർഷത്തിലെ ഏറ്റവും കഠിനമായ കൊടുംചൂട്

Jun 30, 2026 01:51 PM

കുവൈത്ത് ഇനി കത്തും! ജൂലൈയോടെ 'ഒന്നാം ജെമിനി സീസൺ'; വരുന്നത് വർഷത്തിലെ ഏറ്റവും കഠിനമായ കൊടുംചൂട്

കുവൈത്ത് വേനൽക്കാലം ഒന്നാം ജെമിനി സീസൺ, കുവൈത്ത് കാലാവസ്ഥ മിർസാം സീസൺ...

Read More >>
കുവൈത്തിൽ യുവാവിനെ മർദ്ദിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലിട്ടു; പ്രായപൂർത്തിയാകാത്ത മൂന്ന് പേർ പിടിയിൽ

Jun 30, 2026 01:25 PM

കുവൈത്തിൽ യുവാവിനെ മർദ്ദിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലിട്ടു; പ്രായപൂർത്തിയാകാത്ത മൂന്ന് പേർ പിടിയിൽ

കുവൈത്ത് സാൽമിയ മർദ്ദനം, കൗമാരക്കാർ അറസ്റ്റിൽ, കുവൈത്ത് ആഭ്യന്തര മന്ത്രാലയം, ജുവനൈൽ പ്രോസിക്യൂഷൻ...

Read More >>
Top Stories

News Roundup

Entertainment News