ഹൃദയാഘാതം; പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു

 ഹൃദയാഘാതം; പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു
Jun 30, 2026 05:16 PM | By Susmitha Surendran
#Kottikkal native #Death #Heart attack #Doha

ദോഹ: (https://gcc.truevisionnews.com/) ഹൃദയാഘാതം മൂലം പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു . കൂട്ടിക്കൽ ടൗണിലെ ആദ്യകാല വസ്ത്ര വ്യാപാരസ്ഥാപന ഉടമ ഇടത്തുംകുന്നേൽ പരേതരായ എ.എ. പരീക്കുട്ടിയുടെയും കെ.കെ. ജമീലയുടെയും മകൻ ഇ.പി. ഷെമീർ (ഷാമോൻ -51) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.

സുഹൃത്തുക്കൾ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുന്നു. മക്കൾ: മിസ്ബ, മിൻഹ, മാസിൻ. സഹോദരങ്ങൾ: ഇ.പി. ഷാജുദീൻ (എക്സിക്യൂട്ടീവ് എഡിറ്റർ, മംഗളം), ഇ.പി. ഷെഫീഖ് (ഡിജിറ്റൽ ഹെഡ്, സുപ്രഭാതം), പരേതനായ ഇ.പി. ഷാനവാസ് (ഷാനി). ഖബറടക്കം പിന്നീട്.

Content Highlight: Kottikkal native dies of heart attack in Doha

#Kottikkal native #Death #Heart attack #Doha

Next TV

Related Stories
മുന്ന സാഹിലിന് വിടചൊല്ലി ജന്മനാട്; സൗദിയിൽ ജീവനൊടുക്കിയ കോഴിക്കോട് സ്വദേശി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

Jun 30, 2026 04:15 PM

മുന്ന സാഹിലിന് വിടചൊല്ലി ജന്മനാട്; സൗദിയിൽ ജീവനൊടുക്കിയ കോഴിക്കോട് സ്വദേശി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സൗദിയിൽ ജീവനൊടുക്കിയ കോഴിക്കോട് സ്വദേശി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച്...

Read More >>
കുവൈത്ത് ഇനി കത്തും! ജൂലൈയോടെ 'ഒന്നാം ജെമിനി സീസൺ'; വരുന്നത് വർഷത്തിലെ ഏറ്റവും കഠിനമായ കൊടുംചൂട്

Jun 30, 2026 01:51 PM

കുവൈത്ത് ഇനി കത്തും! ജൂലൈയോടെ 'ഒന്നാം ജെമിനി സീസൺ'; വരുന്നത് വർഷത്തിലെ ഏറ്റവും കഠിനമായ കൊടുംചൂട്

കുവൈത്ത് വേനൽക്കാലം ഒന്നാം ജെമിനി സീസൺ, കുവൈത്ത് കാലാവസ്ഥ മിർസാം സീസൺ...

Read More >>
കുവൈത്തിൽ യുവാവിനെ മർദ്ദിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലിട്ടു; പ്രായപൂർത്തിയാകാത്ത മൂന്ന് പേർ പിടിയിൽ

Jun 30, 2026 01:25 PM

കുവൈത്തിൽ യുവാവിനെ മർദ്ദിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലിട്ടു; പ്രായപൂർത്തിയാകാത്ത മൂന്ന് പേർ പിടിയിൽ

കുവൈത്ത് സാൽമിയ മർദ്ദനം, കൗമാരക്കാർ അറസ്റ്റിൽ, കുവൈത്ത് ആഭ്യന്തര മന്ത്രാലയം, ജുവനൈൽ പ്രോസിക്യൂഷൻ...

Read More >>
ബഹ്റൈൻ മുൻ പ്രവാസി അബ്ദുൽ അസീസ് അന്തരിച്ചു

Jun 30, 2026 01:21 PM

ബഹ്റൈൻ മുൻ പ്രവാസി അബ്ദുൽ അസീസ് അന്തരിച്ചു

ബഹ്റൈൻ മുൻ പ്രവാസി അബ്ദുൽ അസീസ് അന്തരിച്ചു...

Read More >>
കുവൈത്ത് പ്രവാസികൾ ശ്രദ്ധിക്കുക; മറ്റ് മേഖലകളിലേക്ക് വിസ മാറുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും

Jun 30, 2026 01:19 PM

കുവൈത്ത് പ്രവാസികൾ ശ്രദ്ധിക്കുക; മറ്റ് മേഖലകളിലേക്ക് വിസ മാറുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും

കുവൈത്ത് വിസ മാറ്റം സമയപരിധി ജൂൺ 30, അഷാൽ പോർട്ടൽ കുവൈത്ത് മാൻപവർ അതോറിറ്റി...

Read More >>
Top Stories

News Roundup