കുവൈത്ത് വിമാനത്താവളത്തിലെ ഇറാൻ ആക്രമണം; കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ച് എംബസി

കുവൈത്ത് വിമാനത്താവളത്തിലെ ഇറാൻ ആക്രമണം; കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ച് എംബസി
Jun 3, 2026 04:51 PM | By Fidha Parvin
#LATEST NEWS #Kuwait airport #Indian Embassy #Iran attack

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരണം. ഇന്ത്യൻ എംബസിയാണ് കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ചത്.മരിച്ചത് മധ്യപ്രദേശ് സ്വദേശിയാണെന്ന് സൂചന.

മരിച്ചയാളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും 63 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരക്കേറ്റവരിൽ 7 പേർക്ക് അടിയന്തര ശാസ്ത്രക്രിയ വേണ്ടി വന്നു.

ആക്രമണത്തെ ശക്തമായി അപലപിച്ച കുവൈത്ത്, തിരിച്ചടിക്കുമെന്ന സൂചന നൽകി. കുവൈത്തിലെ നയതന്ത്ര മിഷൻ ഓഫീസുകളും ആക്രമിക്കപ്പെട്ടു. ആക്രമണത്തിന് പിന്നാലെ വിമാന സർവീസുകൾ താൽക്കാലികമായി നിലച്ചിരുന്നു.

Content Highlight: Indian Embassy confirms Indian national killed in Iran attack at Kuwait airport

#LATEST NEWS #Kuwait airport #Indian Embassy #Iran attack

Next TV

Related Stories
കുവൈത്തിലെ ഇറാൻ ആക്രമണത്തിൽ 63 പേർക്ക് പരിക്ക്; വൻ നാശനഷ്ടം

Jun 3, 2026 05:09 PM

കുവൈത്തിലെ ഇറാൻ ആക്രമണത്തിൽ 63 പേർക്ക് പരിക്ക്; വൻ നാശനഷ്ടം

കുവൈത്തിലെ ഇറാൻ ആക്രമണത്തിൽ 63 പേർക്ക് പരുക്ക്; വൻ...

Read More >>
ഇറാൻ ആക്രമണത്തിന് പിന്നാലെ ഇൻഡിഗോയുടെ അടിയന്തര നടപടി; കുവൈത്ത് സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ചു

Jun 3, 2026 05:08 PM

ഇറാൻ ആക്രമണത്തിന് പിന്നാലെ ഇൻഡിഗോയുടെ അടിയന്തര നടപടി; കുവൈത്ത് സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ചു

ഇറാൻ ആക്രമണത്തിന് പിന്നാലെ ഇൻഡിഗോയുടെ അടിയന്തര നടപടി; കുവൈത്ത് സർവീസുകൾ പൂർണ്ണമായി...

Read More >>
ഗൾഫിൽ യുദ്ധസമാന അന്തരീക്ഷം; ബഹ്‌റൈന് നേരെയുള്ള ഇറാന്റെ വ്യോമാക്രമണത്തിൽ മൂന്ന് മിസൈലുകളും ഡ്രോണുകളും തകർത്ത് പ്രതിരോധ സേന

Jun 3, 2026 02:25 PM

ഗൾഫിൽ യുദ്ധസമാന അന്തരീക്ഷം; ബഹ്‌റൈന് നേരെയുള്ള ഇറാന്റെ വ്യോമാക്രമണത്തിൽ മൂന്ന് മിസൈലുകളും ഡ്രോണുകളും തകർത്ത് പ്രതിരോധ സേന

ബഹ്‌റൈന് നേരെയുള്ള ഇറാന്റെ വ്യോമാക്രമണംത്തിൽ മൂന്ന് മിസൈലുകളും ഡ്രോണുകളും തകർത്തു...

Read More >>
ഹജ്ജ് കഴിഞ്ഞ് മടങ്ങാനിരിക്കെ മലയാളി ജിദ്ദ എയർപോർട്ടിൽ മരിച്ചു

Jun 3, 2026 01:38 PM

ഹജ്ജ് കഴിഞ്ഞ് മടങ്ങാനിരിക്കെ മലയാളി ജിദ്ദ എയർപോർട്ടിൽ മരിച്ചു

ഹജ്ജ് കഴിഞ്ഞ് മടങ്ങാനിരിക്കെ മലയാളി ജിദ്ദ എയർപോർട്ടിൽ...

Read More >>
ടിക് ടോക്കിൽ ലൈവിൽ ചേരിതിരിഞ്ഞ് തർക്കവും അസഭ്യവർഷവും; ഷാർജയിലെ കണ്ണൂർ സ്വദേശിയുടെ കൊലപാതകത്തിൽ ഞെട്ടി പ്രവാസലോകം

Jun 3, 2026 01:17 PM

ടിക് ടോക്കിൽ ലൈവിൽ ചേരിതിരിഞ്ഞ് തർക്കവും അസഭ്യവർഷവും; ഷാർജയിലെ കണ്ണൂർ സ്വദേശിയുടെ കൊലപാതകത്തിൽ ഞെട്ടി പ്രവാസലോകം

ടിക് ടോക്കിലെ തർക്കത്തെ തുടർന്ന് മലയാളി യുവാവ് ഷാർജയിൽ കൊല്ലപ്പെട്ടതിന്‍റെ ഞെട്ടലിലാണ്...

Read More >>
Top Stories

News Roundup