കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം; നിരവധി പേർക്ക് പരിക്ക് , വിമാന സർവീസുകൾ നിർത്തിവെച്ചു

കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം; നിരവധി പേർക്ക് പരിക്ക് , വിമാന സർവീസുകൾ നിർത്തിവെച്ചു
Jun 3, 2026 01:10 PM | By Athira V
#Latest News #Gulf News #Iran Attack #Kuwait Airport

കുവൈറ്റ്: ( https://gcc.truevisionnews.com/) കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം. ടെർമിനൽ വണ്ണിലാണ് ആക്രമണം ഉണ്ടായത്. നിരവധി പേർക്ക് ആക്രമണത്തിൽ പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ സംഭവിച്ചു.

പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. എയർപോർട്ടിലെ വിമാനങ്ങൾ മാറ്റി.

പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ടെർമിനലിൽ ആളുകൾ വന്നുകൊണ്ടിരിക്കുന്ന സമയത്താണ് ആക്രമണം ഉണ്ടായിട്ടുള്ളത്.

ഹോർമുസ് കടലിടുക്കിലെ ഇറാന്‍റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെ കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചിരുന്നു. വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം.

ഇതേത്തുടർന്ന് ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ക്വിഷം ദ്വീപിലെ തങ്ങളുടെ മിലിട്ടറി ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് കുവൈത്തിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സ്ഥിരീകരിച്ചിട്ടുണ്ട്.

Content Highlight: Iran attacks Kuwait airport, several injured

#Latest News #Gulf News #Iran Attack #Kuwait Airport

Next TV

Related Stories
ഹജ്ജ് കഴിഞ്ഞ് മടങ്ങാനിരിക്കെ മലയാളി ജിദ്ദ എയർപോർട്ടിൽ മരിച്ചു

Jun 3, 2026 01:38 PM

ഹജ്ജ് കഴിഞ്ഞ് മടങ്ങാനിരിക്കെ മലയാളി ജിദ്ദ എയർപോർട്ടിൽ മരിച്ചു

ഹജ്ജ് കഴിഞ്ഞ് മടങ്ങാനിരിക്കെ മലയാളി ജിദ്ദ എയർപോർട്ടിൽ...

Read More >>
ടിക് ടോക്കിൽ ലൈവിൽ ചേരിതിരിഞ്ഞ് തർക്കവും അസഭ്യവർഷവും; ഷാർജയിലെ കണ്ണൂർ സ്വദേശിയുടെ കൊലപാതകത്തിൽ ഞെട്ടി പ്രവാസലോകം

Jun 3, 2026 01:17 PM

ടിക് ടോക്കിൽ ലൈവിൽ ചേരിതിരിഞ്ഞ് തർക്കവും അസഭ്യവർഷവും; ഷാർജയിലെ കണ്ണൂർ സ്വദേശിയുടെ കൊലപാതകത്തിൽ ഞെട്ടി പ്രവാസലോകം

ടിക് ടോക്കിലെ തർക്കത്തെ തുടർന്ന് മലയാളി യുവാവ് ഷാർജയിൽ കൊല്ലപ്പെട്ടതിന്‍റെ ഞെട്ടലിലാണ്...

Read More >>
പൊതുജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം; വ്യോമാക്രമണ അവശിഷ്ടങ്ങൾ സ്പർശിക്കുകയോ, അടുത്തുപോകുകയോ ചെയ്യരുതെന്ന് കുവൈത്ത് സൈന്യം

Jun 3, 2026 01:03 PM

പൊതുജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം; വ്യോമാക്രമണ അവശിഷ്ടങ്ങൾ സ്പർശിക്കുകയോ, അടുത്തുപോകുകയോ ചെയ്യരുതെന്ന് കുവൈത്ത് സൈന്യം

രാജ്യത്തിന് നേരെയുണ്ടായ ഇറാൻ വ്യോമാക്രമണ ലക്ഷ്യങ്ങളെ പ്രതിരോധിച്ചതിനെത്തുടർന്ന് പൊതുജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശവുമായി കുവൈത്ത്...

Read More >>
ജപ്പാനിൽ 'ജംഗ്ലി' ചുഴലിക്കാറ്റ് ഭീതി; സൗദി പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശവുമായി എംബസി

Jun 3, 2026 08:45 AM

ജപ്പാനിൽ 'ജംഗ്ലി' ചുഴലിക്കാറ്റ് ഭീതി; സൗദി പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശവുമായി എംബസി

ജ​പ്പാ​നി​ൽ ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റ്; ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​ൻ മ​ന്ത്രാ​ല​യ​ത്തിന്‍റെ...

Read More >>
ഗൾഫ് യുദ്ധഭീതിയിൽ; കുവൈത്തിലെയും ബഹ്‌റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം

Jun 3, 2026 08:39 AM

ഗൾഫ് യുദ്ധഭീതിയിൽ; കുവൈത്തിലെയും ബഹ്‌റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം

കുവൈത്തിലെയും ബഹ്‌റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ...

Read More >>
കണ്ണൂർ സ്വദേശിയുടെ കൊലപാതകം; ടിക്ക് ടോക്കിലെ വെല്ലുവിളിക്ക് ശേഷം നേരിട്ടെത്തി പ്രതി കത്തിക്ക് കുത്തി, നാല് പേർ അറസ്റ്റിൽ

Jun 2, 2026 08:41 PM

കണ്ണൂർ സ്വദേശിയുടെ കൊലപാതകം; ടിക്ക് ടോക്കിലെ വെല്ലുവിളിക്ക് ശേഷം നേരിട്ടെത്തി പ്രതി കത്തിക്ക് കുത്തി, നാല് പേർ അറസ്റ്റിൽ

ടിക്ക് ടോക്കിലെ തർക്കത്തെ തുടർന്ന് ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ച സംഭവത്തിൽ നാലുപേർ...

Read More >>
Top Stories

News Roundup

Entertainment News