ഹജ്ജ് കഴിഞ്ഞ് മടങ്ങാനിരിക്കെ മലയാളി ജിദ്ദ എയർപോർട്ടിൽ മരിച്ചു

ഹജ്ജ് കഴിഞ്ഞ് മടങ്ങാനിരിക്കെ മലയാളി ജിദ്ദ എയർപോർട്ടിൽ മരിച്ചു
Jun 3, 2026 01:38 PM | By Susmitha Surendran

ജിദ്ദ: (https://gcc.truevisionnews.com/) ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മലയാളി തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മങ്കട വെള്ളില യു.കെ പടി സ്വദേശി അലവി ഊരാക്കോട്ടിൽ (60) ആണ് മരിച്ചത്.

സ്വകാര്യ ഗ്രൂപ്പിന് കീഴിലാണ് ഇദ്ദേഹം ഹജ്ജ് നിർവഹിക്കാനായി സൗദി അറേബ്യയിൽ എത്തിയത്. ഹജ്ജ് ചടങ്ങുകളെല്ലാം സമാധാനപരമായി പൂർത്തിയാക്കി, നാട്ടിലേക്കുള്ള വിമാനം കയറാനായി എയർപോർട്ടിൽ എത്തിയപ്പോഴായിരുന്നു അന്ത്യം.

നിലവിൽ മൃതദേഹം ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. തുടർനടപടികൾക്കായി ജിദ്ദയിലെ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

Content Highlight: Malayali dies at Jeddah airport while returning from Hajj

Next TV

Related Stories
ഗൾഫിൽ യുദ്ധസമാന അന്തരീക്ഷം; ബഹ്‌റൈന് നേരെയുള്ള ഇറാന്റെ വ്യോമാക്രമണത്തിൽ മൂന്ന് മിസൈലുകളും ഡ്രോണുകളും തകർത്ത് പ്രതിരോധ സേന

Jun 3, 2026 02:25 PM

ഗൾഫിൽ യുദ്ധസമാന അന്തരീക്ഷം; ബഹ്‌റൈന് നേരെയുള്ള ഇറാന്റെ വ്യോമാക്രമണത്തിൽ മൂന്ന് മിസൈലുകളും ഡ്രോണുകളും തകർത്ത് പ്രതിരോധ സേന

ബഹ്‌റൈന് നേരെയുള്ള ഇറാന്റെ വ്യോമാക്രമണംത്തിൽ മൂന്ന് മിസൈലുകളും ഡ്രോണുകളും തകർത്തു...

Read More >>
ടിക് ടോക്കിൽ ലൈവിൽ ചേരിതിരിഞ്ഞ് തർക്കവും അസഭ്യവർഷവും; ഷാർജയിലെ കണ്ണൂർ സ്വദേശിയുടെ കൊലപാതകത്തിൽ ഞെട്ടി പ്രവാസലോകം

Jun 3, 2026 01:17 PM

ടിക് ടോക്കിൽ ലൈവിൽ ചേരിതിരിഞ്ഞ് തർക്കവും അസഭ്യവർഷവും; ഷാർജയിലെ കണ്ണൂർ സ്വദേശിയുടെ കൊലപാതകത്തിൽ ഞെട്ടി പ്രവാസലോകം

ടിക് ടോക്കിലെ തർക്കത്തെ തുടർന്ന് മലയാളി യുവാവ് ഷാർജയിൽ കൊല്ലപ്പെട്ടതിന്‍റെ ഞെട്ടലിലാണ്...

Read More >>
കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം; നിരവധി പേർക്ക് പരിക്ക് , വിമാന സർവീസുകൾ നിർത്തിവെച്ചു

Jun 3, 2026 01:10 PM

കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം; നിരവധി പേർക്ക് പരിക്ക് , വിമാന സർവീസുകൾ നിർത്തിവെച്ചു

കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം, നിരവധി പേർക്ക് പരിക്ക്...

Read More >>
പൊതുജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം; വ്യോമാക്രമണ അവശിഷ്ടങ്ങൾ സ്പർശിക്കുകയോ, അടുത്തുപോകുകയോ ചെയ്യരുതെന്ന് കുവൈത്ത് സൈന്യം

Jun 3, 2026 01:03 PM

പൊതുജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം; വ്യോമാക്രമണ അവശിഷ്ടങ്ങൾ സ്പർശിക്കുകയോ, അടുത്തുപോകുകയോ ചെയ്യരുതെന്ന് കുവൈത്ത് സൈന്യം

രാജ്യത്തിന് നേരെയുണ്ടായ ഇറാൻ വ്യോമാക്രമണ ലക്ഷ്യങ്ങളെ പ്രതിരോധിച്ചതിനെത്തുടർന്ന് പൊതുജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശവുമായി കുവൈത്ത്...

Read More >>
ജപ്പാനിൽ 'ജംഗ്ലി' ചുഴലിക്കാറ്റ് ഭീതി; സൗദി പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശവുമായി എംബസി

Jun 3, 2026 08:45 AM

ജപ്പാനിൽ 'ജംഗ്ലി' ചുഴലിക്കാറ്റ് ഭീതി; സൗദി പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശവുമായി എംബസി

ജ​പ്പാ​നി​ൽ ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റ്; ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​ൻ മ​ന്ത്രാ​ല​യ​ത്തിന്‍റെ...

Read More >>
ഗൾഫ് യുദ്ധഭീതിയിൽ; കുവൈത്തിലെയും ബഹ്‌റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം

Jun 3, 2026 08:39 AM

ഗൾഫ് യുദ്ധഭീതിയിൽ; കുവൈത്തിലെയും ബഹ്‌റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം

കുവൈത്തിലെയും ബഹ്‌റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News