https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

ഒമാനിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമം; 5.426 കിലോഗ്രാം കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ

ഒമാനിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമം; 5.426 കിലോഗ്രാം കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ
2026-05-25T11:59:00 | By Athira V
#Latest News #Gulf News #Drugs #Arrest

മസ്‌കറ്റ്: മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഒമാനിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമം.

5.426 കിലോഗ്രാം കഞ്ചാവുമായി തായ്‌ലൻഡ് സ്വദേശിയായ യാത്രക്കാരനാണ് കസ്റ്റംസ് അധികൃതരുടെ പിടിയിലായത്. വിമാനത്താവളത്തിൽ വെച്ച് ഇയാളെ റോയൽ ഒമാൻ പൊലീസ് കസ്റ്റംസ് പിടികൂടി.

യാത്രക്കാരന്‍റെ വ്യക്തിഗത ലഗേജുകൾ പരിശോധിച്ചപ്പോഴാണ് അതീവ രഹസ്യമായി സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ആകെ 14 പാക്കറ്റുകളിലായാണ് മയക്കുമരുന്ന് പാക്ക് ചെയ്തിരുന്നത്.

വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കൃത്യമായ പരിശോധനയിലാണ് മയക്കുമരുന്ന് കടത്ത് നീക്കം പൊളിഞ്ഞത്. പിടിയിലായ പ്രതിക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ഒമാൻ കസ്റ്റംസ് അറിയിച്ചു.

മയക്കുമരുന്ന് കടത്ത് തടയുന്നതിനായി വിമാനത്താവളങ്ങളിലും മറ്റ് അതിർത്തികളിലും പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Content Highlight: Content Highlights:- Attempt to smuggle large quantities of drugs into Oman, passenger arrested with 5.426 kg of cannabis

#Latest News #Gulf News #Drugs #Arrest

Next TV

adimage
Related Stories
 കുവൈത്തിന് നേരെ ഇറാന്‍റെ മിസൈൽ-ഡ്രോൺ ആക്രമണം; വിവരങ്ങൾ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം,  അവശിഷ്ടങ്ങൾ വീണ് ഒരാൾക്ക് പരിക്ക്

Jul 9, 2026 03:36 PM

കുവൈത്തിന് നേരെ ഇറാന്‍റെ മിസൈൽ-ഡ്രോൺ ആക്രമണം; വിവരങ്ങൾ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം, അവശിഷ്ടങ്ങൾ വീണ് ഒരാൾക്ക് പരിക്ക്

കുവൈത്തിന് നേരെ ഇറാന്‍റെ മിസൈൽ-ഡ്രോൺ ആക്രമണം, വിവരങ്ങൾ പുറത്തുവിട്ട് ആഭ്യന്തര...

Read More >>
ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുവാവ് ജുബൈലിൽ മരിച്ചു

Jul 9, 2026 01:00 PM

ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുവാവ് ജുബൈലിൽ മരിച്ചു

ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുവാവ് ജുബൈലിൽ...

Read More >>
പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്; തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുത്, കർശന നിർദ്ദേശവുമായി അബൂദബി നഗരസഭ

Jul 9, 2026 08:14 AM

പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്; തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുത്, കർശന നിർദ്ദേശവുമായി അബൂദബി നഗരസഭ

ലൈസന്‍സില്ലാത്ത തെരുവ് കച്ചവടം , പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി അബൂദബി...

Read More >>
ബഹ്റൈനും കുവൈത്തിനും നേരെ നടന്ന ഇറാൻ ആക്രമണത്തെ അപലപിച്ച്​ യു.എ.ഇ

Jul 9, 2026 07:58 AM

ബഹ്റൈനും കുവൈത്തിനും നേരെ നടന്ന ഇറാൻ ആക്രമണത്തെ അപലപിച്ച്​ യു.എ.ഇ

ബഹ്റൈനും കുവൈത്തിനും നേരെ ഇറാൻ ആക്രമണം ...

Read More >>
Top Stories

adimage
News Roundup

adimage adimage
Entertainment News

adimage