https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്; തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുത്, കർശന നിർദ്ദേശവുമായി അബൂദബി നഗരസഭ

പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്; തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുത്, കർശന നിർദ്ദേശവുമായി അബൂദബി നഗരസഭ
2026-07-09T08:14:00 | By Athira V
#Latest News #UAE #Street Vending #Abu Dhabi Municipality

അബൂദബി: ( https://gcc.truevisionnews.com/ ) ലൈസന്‍സില്ലാത്ത തെരുവ് കച്ചവടക്കാരില്‍ നിന്നും താല്‍ക്കാലിക വിപണികളില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി അബൂദബി നഗരസഭ.

ഇത്തരം ഇടങ്ങളിലൂടെ വില്‍ക്കപ്പെടുന്ന സാധനങ്ങള്‍ക്ക് ഒരുവിധ ഗുണനിലവാര പരിശോധനയോ സുരക്ഷാ മേല്‍നോട്ടമോ ഉണ്ടാകാറില്ല. ഇവ ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഭീഷണിയാണ്​.

സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ഉൽപന്നങ്ങള്‍ ഉറപ്പുവരുത്താന്‍ ഔദ്യോഗിക ലൈസന്‍സുള്ള വിപണന കേന്ദ്രങ്ങളെയും സ്ഥാപനങ്ങളെയും മാത്രം ആശ്രയിക്കണം.

നഗരത്തിന്റെ പൊതുവായ ഭംഗി തകര്‍ക്കുന്നതും പൊതുജനാരോഗ്യത്തെ ബാധിക്കുന്നതുമായ അനധികൃത കച്ചവടങ്ങളെ പ്രോത്സാഹിപ്പിക്കരുത്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 800555 ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് വിവരമറിയിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

Content Highlight: Abu Dhabi Municipality issues warning to the public regarding unlicensed street vending

#Latest News #UAE #Street Vending #Abu Dhabi Municipality

Next TV

adimage
Related Stories
ബഹ്റൈനും കുവൈത്തിനും നേരെ നടന്ന ഇറാൻ ആക്രമണത്തെ അപലപിച്ച്​ യു.എ.ഇ

Jul 9, 2026 07:58 AM

ബഹ്റൈനും കുവൈത്തിനും നേരെ നടന്ന ഇറാൻ ആക്രമണത്തെ അപലപിച്ച്​ യു.എ.ഇ

ബഹ്റൈനും കുവൈത്തിനും നേരെ ഇറാൻ ആക്രമണം ...

Read More >>
സോഷ്യൽ മീഡിയ വഴി കെണിയൊരുക്കി ബ്ലാക്ക്‌മെയിലിങ്; ഒമാനിൽ ഒമ്പത് പേർ അറസ്റ്റിൽ

Jul 8, 2026 05:07 PM

സോഷ്യൽ മീഡിയ വഴി കെണിയൊരുക്കി ബ്ലാക്ക്‌മെയിലിങ്; ഒമാനിൽ ഒമ്പത് പേർ അറസ്റ്റിൽ

സോഷ്യൽ മീഡിയ വഴി കെണിയൊരുക്കി ബ്ലാക്ക്‌മെയിലിങ്; ഒമാനിൽ ഒമ്പത് പേർ...

Read More >>
യുഎഇ സ്കൂൾ പരീക്ഷാഫലം; തീയതികളും സമയക്രമവും പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം

Jul 8, 2026 03:22 PM

യുഎഇ സ്കൂൾ പരീക്ഷാഫലം; തീയതികളും സമയക്രമവും പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം

യുഎഇ സ്കൂൾ പരീക്ഷാഫലം, തീയതികളും സമയക്രമവും പ്രഖ്യാപിച്ച് വിദ്യാഭ്യാസ...

Read More >>
സൗദിയിലെ അസീറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; കുടുംബത്തിലെ ആറുപേർ ഉൾപ്പെടെ ഏഴു മരണം

Jul 8, 2026 03:17 PM

സൗദിയിലെ അസീറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; കുടുംബത്തിലെ ആറുപേർ ഉൾപ്പെടെ ഏഴു മരണം

സൗദിയിലെ അസീറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം, കുടുംബത്തിലെ ആറുപേർ ഉൾപ്പെടെ ഏഴു...

Read More >>
പ്രവാസി യുവതി വാഹനമിടിച്ച് മരണപ്പെട്ട കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി ശരിവെച്ച് അപ്പീൽ കോടതി

Jul 7, 2026 05:42 PM

പ്രവാസി യുവതി വാഹനമിടിച്ച് മരണപ്പെട്ട കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി ശരിവെച്ച് അപ്പീൽ കോടതി

പ്രവാസി യുവതി വാഹനമിടിച്ച് മരണപ്പെട്ട കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി ശരിവെച്ച് അപ്പീൽ...

Read More >>
Top Stories

adimage
News Roundup

adimage adimage
Entertainment News

adimage