https://securepubads.g.doubleclick.net/tag/js/gpt.js
adimage
adimage
2026-07-09T07:58:00

#UAE #condemns #Bahrain #Kuwait #Attack

അബൂദബി: (https://gcc.truevisionnews.com/) ബഹ്റൈനും കുവൈത്തിനും നേരെ നടന്ന ഇറാൻ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് യു.എ.ഇ. ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിനും, സുരക്ഷക്കും നേരെയുള്ള കടന്നുകയറ്റമാണിതെന്ന് യു.എ.ഇ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

കുവൈത്തിനും ബഹ്റൈനും ഐക്യദാർഢ്യം അറിയിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുകയായിരുന്ന സൗദിയുടെ 'വെദ്യാൻ' എന്ന എണ്ണക്കപ്പലിന് നേരെ ഉണ്ടായ ഇറാൻ ആക്രമണത്തെയും യു.എ.ഇ അപലപിച്ചു.



Content Highlight: UAE condemns Iran's attacks on Bahrain and Kuwait

#UAE #condemns #Bahrain #Kuwait #Attack

Next TV

Top Stories










adimage
News Roundup






adimage adimage
Entertainment News





adimage