ദോഹ: (https://gcc.truevisionnews.com/) ഖത്തറിലെ ബർക്കത്ത് അൽ അവാമിറിലുള്ള ഫാക്ടറിയിലുണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് വിജയകരമായി നിയന്ത്രണവിധേയമാക്കി.
സിവിൽ ഡിഫൻസ് യൂണിറ്റുകൾ ഉടൻതന്നെ സ്ഥലത്തെത്തുകയും സമയോചിതമായ ഇടപെടലിലൂടെ തീ പടരുന്നത് തടയുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കോ ജീവഹാനിയോ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
Fire breaks out at factory in Barkat Al Awamir; Civil Defense brings fire under control




































