സൗദിയിലെ അല്‍ ഹസ്സയില്‍ വാഹനത്തിനു തീ പിടിച്ച് കോഴിക്കോട് സ്വദേശി യുവാവ് മരിച്ചു

സൗദിയിലെ അല്‍ ഹസ്സയില്‍ വാഹനത്തിനു തീ പിടിച്ച് കോഴിക്കോട് സ്വദേശി യുവാവ് മരിച്ചു
May 8, 2026 06:42 AM | By VIPIN P V

സൗദി അറേബ്യ ;( gcc.truevisionnews.com ) സൗദി അറേബ്യയിലെ അല്‍ ഹസ്സയില്‍ വാഹനത്തിനു തീ പിടിച്ചു മലയാളി മരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി മുഹമ്മദ് അജ്മല്‍ ആണ് മരിച്ചത്. അല്‍ ഹസ്സ മുബാറസിലെ റാഷിദിയയിലാണ് സംഭവം. തീപിടുത്തത്തില്‍ വാഹനം പൂര്‍ണമായും കത്തി നശിച്ചതായി സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. 27 വയസ്സ് കാരനായ അജ്മല്‍ ഒന്‍പത് മാസം മുമ്പ് ആണ് സൗദിയില്‍ എത്തിയത്.

A young man from Kozhikode died after his vehicle caught fire in Al-Hazza Saudi Arabia

Next TV

Related Stories
‘ഹജ്ജ് തീർഥാടനത്തിനായി ഒമാനിൽ നിന്ന് 14,000 പേരെ തെരഞ്ഞെടുത്തു’; ഒമാൻ ഹജ്ജ് മിഷൻ മേധാവി

May 7, 2026 10:54 PM

‘ഹജ്ജ് തീർഥാടനത്തിനായി ഒമാനിൽ നിന്ന് 14,000 പേരെ തെരഞ്ഞെടുത്തു’; ഒമാൻ ഹജ്ജ് മിഷൻ മേധാവി

‘ഹജ്ജ് തീർഥാടനം , ഒമാനിൽ നിന്ന് 14,000 പേരെ തെരഞ്ഞെടുത്തു, ഒമാൻ ഹജ്ജ് മിഷൻ...

Read More >>
ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

May 7, 2026 05:58 PM

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
ഇന്ത്യയിലേക്ക് സൗദി ഈന്തപ്പഴം ഒഴുകുന്നു; കയറ്റുമതിയിൽ 25 ശതമാനം വർധനവ്

May 7, 2026 05:03 PM

ഇന്ത്യയിലേക്ക് സൗദി ഈന്തപ്പഴം ഒഴുകുന്നു; കയറ്റുമതിയിൽ 25 ശതമാനം വർധനവ്

ഇന്ത്യയിലേക്ക് സൗദി ഈന്തപ്പഴം ഒഴുകുന്നു; കയറ്റുമതിയിൽ 25 ശതമാനം...

Read More >>
മക്കയിൽ കെട്ടിടത്തിനുണ്ടായ തീപിടിത്തം: പുക ശ്വസിച്ച് മലയാളി മരിച്ചു

May 7, 2026 04:55 PM

മക്കയിൽ കെട്ടിടത്തിനുണ്ടായ തീപിടിത്തം: പുക ശ്വസിച്ച് മലയാളി മരിച്ചു

മക്കയിൽ കെട്ടിടത്തിന് തീപിടിത്തം: പുക ശ്വസിച്ച് മലയാളി...

Read More >>
ചുട്ടുപൊള്ളി ഖത്തർ; പലയിടങ്ങളിലും താപനില 40 ഡിഗ്രി കടന്നു, അതീവ ജാഗ്രതാ നിർദ്ദേശം

May 7, 2026 04:50 PM

ചുട്ടുപൊള്ളി ഖത്തർ; പലയിടങ്ങളിലും താപനില 40 ഡിഗ്രി കടന്നു, അതീവ ജാഗ്രതാ നിർദ്ദേശം

ചുട്ടുപൊള്ളി ഖത്തർ; പലയിടങ്ങളിലും താപനില 40 ഡിഗ്രി കടന്നു, അതീവ ജാഗ്രതാ...

Read More >>
റെക്കോർഡ് ലാഭം...! ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്പളം ബോണസ്; വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റ്സ്

May 7, 2026 03:49 PM

റെക്കോർഡ് ലാഭം...! ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്പളം ബോണസ്; വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റ്സ്

! ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്പളം ബോണസ്, വമ്പൻ പ്രഖ്യാപനവുമായി...

Read More >>
Top Stories

News Roundup

Entertainment News