ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു
May 7, 2026 05:58 PM | By VIPIN P V

കുവൈത്ത് സിറ്റി:( gcc.truevisionnews.com ) കുവൈത്ത് അർദിയയിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം മാറഞ്ചേരി സ്വദേശി മഞ്ചേരി വീട്ടിൽ ഗോപിനാഥൻ ( ഗോപി - 56 വയസ്സ് ) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കുവൈത്തി വീട്ടിൽ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു.

മൃതദേഹം ഇന്ന് ഉച്ചക്ക് 2മണിക്ക് പൊതു ദർശനത്തിന് സഭ മോർച്ചറിൽ വെച്ചു. നാളെ ഉച്ചക്ക് ഒരു മണിക്ക് കുവൈത്ത് എയർവെയ്‌സിൽ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സലീം കൊമ്മേരിയുടെ നേതൃത്വത്തിൽ പൂർത്തിയായി. ഭാര്യ :സുനിത മക്കൾ : ആദിത്യൻ, ആര്യ.

Expatriate Malayali dies in Kuwait after heart attack

Next TV

Related Stories
ഇന്ത്യയിലേക്ക് സൗദി ഈന്തപ്പഴം ഒഴുകുന്നു; കയറ്റുമതിയിൽ 25 ശതമാനം വർധനവ്

May 7, 2026 05:03 PM

ഇന്ത്യയിലേക്ക് സൗദി ഈന്തപ്പഴം ഒഴുകുന്നു; കയറ്റുമതിയിൽ 25 ശതമാനം വർധനവ്

ഇന്ത്യയിലേക്ക് സൗദി ഈന്തപ്പഴം ഒഴുകുന്നു; കയറ്റുമതിയിൽ 25 ശതമാനം...

Read More >>
മക്കയിൽ കെട്ടിടത്തിനുണ്ടായ തീപിടിത്തം: പുക ശ്വസിച്ച് മലയാളി മരിച്ചു

May 7, 2026 04:55 PM

മക്കയിൽ കെട്ടിടത്തിനുണ്ടായ തീപിടിത്തം: പുക ശ്വസിച്ച് മലയാളി മരിച്ചു

മക്കയിൽ കെട്ടിടത്തിന് തീപിടിത്തം: പുക ശ്വസിച്ച് മലയാളി...

Read More >>
ചുട്ടുപൊള്ളി ഖത്തർ; പലയിടങ്ങളിലും താപനില 40 ഡിഗ്രി കടന്നു, അതീവ ജാഗ്രതാ നിർദ്ദേശം

May 7, 2026 04:50 PM

ചുട്ടുപൊള്ളി ഖത്തർ; പലയിടങ്ങളിലും താപനില 40 ഡിഗ്രി കടന്നു, അതീവ ജാഗ്രതാ നിർദ്ദേശം

ചുട്ടുപൊള്ളി ഖത്തർ; പലയിടങ്ങളിലും താപനില 40 ഡിഗ്രി കടന്നു, അതീവ ജാഗ്രതാ...

Read More >>
റെക്കോർഡ് ലാഭം...! ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്പളം ബോണസ്; വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റ്സ്

May 7, 2026 03:49 PM

റെക്കോർഡ് ലാഭം...! ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്പളം ബോണസ്; വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റ്സ്

! ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്പളം ബോണസ്, വമ്പൻ പ്രഖ്യാപനവുമായി...

Read More >>
ദുബൈ മറീനയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വൻ തീപ്പിടിത്തം

May 7, 2026 03:35 PM

ദുബൈ മറീനയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വൻ തീപ്പിടിത്തം

ദുബൈ മറീനയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വൻ...

Read More >>
Top Stories