ദുബൈ മറീനയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വൻ തീപ്പിടിത്തം

ദുബൈ മറീനയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വൻ തീപ്പിടിത്തം
May 7, 2026 03:35 PM | By Anusree vc

ദുബൈ: ( gcc.truevisionnews.com ) ദുബൈ മറീനയിൽ അൽ ഹെബ്ത്തൂർ ഗ്രാൻഡിന് സമീപം നിർമാണത്തിലിരുന്ന കെട്ടിടത്തിൽ വൻ തീപ്പിടിത്തം. ബുധനാഴ്ച രാവിലെ 7.30-ഓടെയാണ് സംഭവം. അൽ മർസ ഫയർ സ്റ്റേഷനിൽ നിന്നുള്ള സിവിൽ ഡിഫൻസ് സംഘം ഉടൻ സ്ഥലത്തെത്തി നടത്തിയ ദ്രുതഗതിയിലുള്ള നീക്കത്തിനൊടുവിൽ 8.51-ഓടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കി.

അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. കൃത്യസമയത്ത് സിവിൽ ഡിഫൻസ് ഇടപെട്ടതിനാൽ വലിയൊരു ദുരന്തം ഒഴിവാക്കാനായി. തീപ്പിടിത്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അധികൃതർ സംഭവസ്ഥലത്ത് പരിശോധന തുടരുകയാണ്.

Massive fire breaks out in under-construction building in Dubai Marina

Next TV

Related Stories
റെക്കോർഡ് ലാഭം...! ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്പളം ബോണസ്; വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റ്സ്

May 7, 2026 03:49 PM

റെക്കോർഡ് ലാഭം...! ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്പളം ബോണസ്; വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റ്സ്

! ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്പളം ബോണസ്, വമ്പൻ പ്രഖ്യാപനവുമായി...

Read More >>
ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർക്ക് മക്കയിൽ വിപുലമായ സൗകര്യങ്ങൾ; ഒരുക്കങ്ങൾ വിലയിരുത്തി കോൺസൽ ജനറൽ

May 7, 2026 02:23 PM

ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർക്ക് മക്കയിൽ വിപുലമായ സൗകര്യങ്ങൾ; ഒരുക്കങ്ങൾ വിലയിരുത്തി കോൺസൽ ജനറൽ

ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർക്ക് മക്കയിൽ വിപുലമായ സൗകര്യങ്ങൾ; ഒരുക്കങ്ങൾ വിലയിരുത്തി കോൺസൽ...

Read More >>
കനത്ത വേനൽചൂടിലേക്ക് ഒമാൻ; താപനില മുന്നറിയിപ്പുമായി സിഎഎ

May 7, 2026 01:06 PM

കനത്ത വേനൽചൂടിലേക്ക് ഒമാൻ; താപനില മുന്നറിയിപ്പുമായി സിഎഎ

കനത്ത വേനൽചൂടിലേക്ക് ഒമാൻ, താപനില മുന്നറിയിപ്പുമായി...

Read More >>
ഹുർമുസ് കടലിടുക്കിലെ ഡ്രോൺ ആക്രമണം 'ശത്രുതാപരം'; യു.എ.ഇക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് കുവൈത്ത്

May 7, 2026 12:51 PM

ഹുർമുസ് കടലിടുക്കിലെ ഡ്രോൺ ആക്രമണം 'ശത്രുതാപരം'; യു.എ.ഇക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് കുവൈത്ത്

ഹുർമുസ് കടലിടുക്കിലെ ഡ്രോൺ ആക്രമണം; യു.എ.ഇക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച്...

Read More >>
നഗര സൗന്ദര്യം സംരക്ഷിക്കണം; യു.എ.ഇയിൽ റോഡില്‍ വാഹനം കഴുകിയാല്‍ 500 ദിര്‍ഹം വരെ പിഴ

May 7, 2026 11:53 AM

നഗര സൗന്ദര്യം സംരക്ഷിക്കണം; യു.എ.ഇയിൽ റോഡില്‍ വാഹനം കഴുകിയാല്‍ 500 ദിര്‍ഹം വരെ പിഴ

യു.എ.ഇയിൽ റോഡില്‍ വാഹനം കഴുകിയാല്‍ 500 ദിര്‍ഹം വരെ...

Read More >>
Top Stories

News Roundup