ഹൃദയാഘാതം മൂലം; മലയാളി പ്രവാസി അബൂദബിയിൽ അന്തരിച്ചു

ഹൃദയാഘാതം മൂലം; മലയാളി പ്രവാസി അബൂദബിയിൽ അന്തരിച്ചു
Apr 30, 2026 10:01 AM | By Anusree vc

അബൂദബി: ( gcc.truevisionnews.com ) ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി അബുദാബിയിൽ അന്തരിച്ചു. തൃക്കടവൂർ കോട്ടയ്ക്കകം രാഹുലം വീട്ടിൽ രാജേന്ദ്രൻ പിള്ളയുടെയും (റിട്ട. എസ്.ഐ) കെ. ശാന്തകുമാരിയുടെയും (റിട്ട. ഗവ. നഴ്സിങ് സൂപ്പർവൈസർ) മകൻ രാഹുൽ (36) ആണ് മരിച്ചത്.

അബുദാബി അഹല്യ ആശുപത്രിയിൽ അനസ്തേഷ്യ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. നൈക രാഹുൽ ഏക മകളാണ്. സഹോദരി: ആർ.എസ് രഞ്ജു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സംസ്കാരം പിന്നീട് നടക്കും.

Malayali expatriate dies in Abu Dhabi due to heart attack

Next TV

Related Stories
സൗദിയിൽ പ്രവാസികൾക്കും ഇനി ശമ്പളത്തോടു കൂടിയ ഹജ്ജ് അവധി; മന്ത്രാലയത്തിന്റെ നിർദ്ദേശം ഇങ്ങനെ

Apr 29, 2026 05:16 PM

സൗദിയിൽ പ്രവാസികൾക്കും ഇനി ശമ്പളത്തോടു കൂടിയ ഹജ്ജ് അവധി; മന്ത്രാലയത്തിന്റെ നിർദ്ദേശം ഇങ്ങനെ

സൗദിയിൽ പ്രവാസികൾക്കും ഇനി ശമ്പളത്തോടു കൂടിയ ഹജ്ജ് അവധി; മന്ത്രാലയത്തിന്റെ നിർദ്ദേശം...

Read More >>
സൗദി കുതിപ്പിന്റെ മൂന്നാം ഘട്ടം; ‘വിഷൻ 2030’ ലക്ഷ്യങ്ങളിലേക്ക് ഇനി വേഗമേറും

Apr 29, 2026 03:54 PM

സൗദി കുതിപ്പിന്റെ മൂന്നാം ഘട്ടം; ‘വിഷൻ 2030’ ലക്ഷ്യങ്ങളിലേക്ക് ഇനി വേഗമേറും

സൗദി കുതിപ്പിന്റെ മൂന്നാം ഘട്ടം; ‘വിഷൻ 2030’ ലക്ഷ്യങ്ങളിലേക്ക് ഇനി...

Read More >>
36 വർഷത്തെ കാത്തിരിപ്പിന് വിരാമം; സുഡാനിലേക്ക് പറക്കാൻ കുവൈത്ത് എയർവേയ്‌സ്, സർവീസുകൾ പുനരാരംഭിച്ചു

Apr 29, 2026 02:53 PM

36 വർഷത്തെ കാത്തിരിപ്പിന് വിരാമം; സുഡാനിലേക്ക് പറക്കാൻ കുവൈത്ത് എയർവേയ്‌സ്, സർവീസുകൾ പുനരാരംഭിച്ചു

36 വർഷത്തെ കാത്തിരിപ്പിന് വിരാമം; സുഡാനിലേക്ക് പറക്കാൻ കുവൈത്ത് എയർവേയ്‌സ്, സർവീസുകൾ...

Read More >>
പ്രവാസി യുവ ഡോക്ടർ ഒമാനിൽ അന്തരിച്ചു

Apr 29, 2026 02:30 PM

പ്രവാസി യുവ ഡോക്ടർ ഒമാനിൽ അന്തരിച്ചു

പ്രവാസി യുവ ഡോക്ടർ ഒമാനിൽ...

Read More >>
Top Stories

News Roundup