പ്രവാസി യുവ ഡോക്ടർ ഒമാനിൽ അന്തരിച്ചു

പ്രവാസി യുവ ഡോക്ടർ ഒമാനിൽ അന്തരിച്ചു
Apr 29, 2026 02:30 PM | By VIPIN P V

മസ്കത്ത്: ( gcc.truevisionnews.com ) പ്രവാസി യുവ ഡോക്ടർ ഒമാനിലെ ഗുബ്രയിൽ അന്തരിച്ചു. ആസ്റ്റർ റോയൽ ഹോസ്പിറ്റൽ ഗുബ്രയിൽ സ്പെഷ്യലിസ്റ്റ് ഗ്യാസ്ട്രോ എൻററോളജിസ്റ്റായി സേവനമനുഷ്ഠിച്ചിരുന്ന ഡോ. അഞ്ജു മുല്ലത്ത് (38) ആണ് മരിച്ചത്. അർബുദ ബാധിതയായി ചികിൽസയിലായിരുന്നു.

ഒരു വർഷം മുമ്പാണ് കാൻസർ രോഗം കണ്ടെത്തിയത്. രോഗം അറിഞ്ഞ നിമിഷം മുതൽ ഭയത്തോടല്ല, ധൈര്യത്തോടെയാണ് ഡോ. അഞ്ജു അതിനെ നേരിട്ടതെന്ന് സഹപ്രവർത്തകർ പറഞ്ഞു. ഒരു ഡോക്ടറായതിനാൽ രോഗത്തിന്റെ ഗൗരവം അറിയാമായിരുന്നിട്ടും, പ്രതീക്ഷ കൈവിടാതെ അതിനെ നേരിട്ട ഡോ. അഞ്ജുവിന്റെ മനോധൈര്യം മാതൃകയാണെന്ന് അവർ ചൂണ്ടിക്കാട്ടി.

മലപ്പുറം സ്വദേശിനിയായ ഡോ. അഞ്ജു മുല്ലത്ത് കൊച്ചിയിലായിരുന്നു താമസം. എം.ബി.ബി.എസ്, എം.ഡി, ഡി.എൻ.ബി, എസ്.സി.ഇ യോഗ്യതകളോടെ ചികിത്സാരംഗത്ത് ശ്രദ്ധേയയായിരുന്നു. ഭർത്താവ് ഡോ. മുരളി കൃഷ്ണൻ, ഇന്ത്യയിലെ മിലിട്ടറി ആശുപത്രിയിലെ ഡോക്ടറാണ്. മകൾ: ഗൗരി (ഇന്ത്യൻ സ്കൂൾ ബൗഷർ വിദ്യാർഥിനി).

Young expatriate doctor passes away in Oman

Next TV

Related Stories
സൗദി കുതിപ്പിന്റെ മൂന്നാം ഘട്ടം; ‘വിഷൻ 2030’ ലക്ഷ്യങ്ങളിലേക്ക് ഇനി വേഗമേറും

Apr 29, 2026 03:54 PM

സൗദി കുതിപ്പിന്റെ മൂന്നാം ഘട്ടം; ‘വിഷൻ 2030’ ലക്ഷ്യങ്ങളിലേക്ക് ഇനി വേഗമേറും

സൗദി കുതിപ്പിന്റെ മൂന്നാം ഘട്ടം; ‘വിഷൻ 2030’ ലക്ഷ്യങ്ങളിലേക്ക് ഇനി...

Read More >>
36 വർഷത്തെ കാത്തിരിപ്പിന് വിരാമം; സുഡാനിലേക്ക് പറക്കാൻ കുവൈത്ത് എയർവേയ്‌സ്, സർവീസുകൾ പുനരാരംഭിച്ചു

Apr 29, 2026 02:53 PM

36 വർഷത്തെ കാത്തിരിപ്പിന് വിരാമം; സുഡാനിലേക്ക് പറക്കാൻ കുവൈത്ത് എയർവേയ്‌സ്, സർവീസുകൾ പുനരാരംഭിച്ചു

36 വർഷത്തെ കാത്തിരിപ്പിന് വിരാമം; സുഡാനിലേക്ക് പറക്കാൻ കുവൈത്ത് എയർവേയ്‌സ്, സർവീസുകൾ...

Read More >>
ചൂട് 44 ഡിഗ്രി വരെ ഉയർന്നേക്കും, ഒപ്പം പൊടിക്കാറ്റും; യുഎഇയിലെ ഈയാഴ്ചത്തെ കാലാവസ്ഥ റിപ്പോർട്ട് വിവരങ്ങൾ

Apr 29, 2026 12:55 PM

ചൂട് 44 ഡിഗ്രി വരെ ഉയർന്നേക്കും, ഒപ്പം പൊടിക്കാറ്റും; യുഎഇയിലെ ഈയാഴ്ചത്തെ കാലാവസ്ഥ റിപ്പോർട്ട് വിവരങ്ങൾ

ചൂട് 44 ഡിഗ്രി വരെ ഉയർന്നേക്കും,യുഎഇയിലെ ഈയാഴ്ചത്തെ കാലാവസ്ഥ റിപ്പോർട്ട് വിവരങ്ങൾ...

Read More >>
ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Apr 29, 2026 12:13 PM

ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ...

Read More >>
മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം; അബൂദബിയിൽ ഏർപ്പെടുത്തിയിരുന്ന  മീൻ പിടിത്ത നിയന്ത്രണം നീക്കി പരിസ്ഥിതി ഏജൻസി

Apr 29, 2026 11:27 AM

മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം; അബൂദബിയിൽ ഏർപ്പെടുത്തിയിരുന്ന മീൻ പിടിത്ത നിയന്ത്രണം നീക്കി പരിസ്ഥിതി ഏജൻസി

അബൂദബിയിൽ ഏർപ്പെടുത്തിയിരുന്ന മീൻ പിടിത്ത നിയന്ത്രണം നീക്കി പരിസ്ഥിതി...

Read More >>
Top Stories

News Roundup