---
title: "ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു"
english_title: "Heart attack: Expatriate Malayali dies in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/356135/heart-attack-expatriate-malayali-dies-in-oman"
published_at: "2026-04-29T12:13:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/69f1a8b4f098d_dead.jpg"
keywords: []
---

# ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്‌കത്ത്: ** ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഒമാനിലെ അൽ അഷ്‌ക റയിൽ അന്തരിച്ചു .

## Article Content

**മസ്‌കത്ത്: ** ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഒമാനിലെ അൽ അഷ്‌ക റയിൽ അന്തരിച്ചു .

പത്തനംതിട്ട അടൂർ കൊടുമൺ അങ്ങാടിക്കൽ വടക്ക് ഷംനാദ് മൻ ന്നിലിൽ ഷാജഹാൻ (54) ആണ് മരിച്ചത്. 20 വർഷത്തോളമായി അൽ അഷ് കറയിൽ ബിൽ ഡിങ് കോൺട്രാക്ടറായി ജോലി ചെയ്തുവരറകയായിരുന്നു. ഭാര്യ: ഉമൈദ ഷാജഹാൻ മക്കൾ : ഷിജു, ഷൈലജ. മരുമകൻ: ബാലു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/356135/heart-attack-expatriate-malayali-dies-in-oman)