മസ്‌കത്ത്: (gcc.truevisionnews.com ) ഹൃദയാഘാതം മൂലം മലയാളി പ്രവാസി ഒമാനിലെ കദറയിൽ അന്തരിച്ചു. കണ്ണൂർ ആയങ്കി തുഷാരം വീട്ടിൽ രാജേന്ദ്രൻ (55) ആണ് അന്തരിച്ചത്. പിതാവ്: കൃഷ്ണൻ മഞ്ഞക്കണ്ടി. മാതാവ്: ജനകി നരോത്ത്. ഭാര്യ: ഷീന അലക്കാട്ട്.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്കയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Heart attack; Expatriate Malayali dies in Oman




































