ഖത്തറിലെ മുൻ മലയാളി പ്രവാസി നാട്ടിൽ അന്തരിച്ചു

ഖത്തറിലെ മുൻ മലയാളി പ്രവാസി നാട്ടിൽ അന്തരിച്ചു
Apr 26, 2026 12:28 PM | By Anusree vc

ദോഹ: (gcc.truevisionnews.com ) ദീർഘകാല ഖത്തർ പ്രവാസിയും തൃശൂർ തളിക്കുളം സ്വദേശിയുമായ അബ്ദുൽറഹിമാൻ ഹാജി (83) അന്തരിച്ചു. തളിക്കുളം പുതിയങ്ങാടി ഒന്നാംകല്ല് വടക്കുഭാഗം താമസിച്ചിരുന്ന അദ്ദേഹം, ദോഹ അബ്ദുല്ല ബിൻ ഥാനി റോഡിലെ പ്രശസ്തമായ സലീം ടൈലേഴ്സിന്റെ ഉടമയാണ്. നാട്ടിൽ വെച്ചായിരുന്നു അന്ത്യം.

ഭാര്യ: പരേതയായ മൈമൂനത്ത്. മക്കൾ: ഷിറാസ്, സലീം ഷിനാസ് (സലീം ടൈലേഴ്സ്), ഷാനവാസ്, ഷഹീന. മരുമക്കൾ: ഫൈസൽ, ബബിത, റഹിദ, ജിംഷ. പിതാവ്: പരേതനായ കാവുങ്ങൽ സെയ്‌ദുമുഹമ്മദ്.

വാടാനപ്പള്ളി ഓർഫനേജ് പ്രവർത്തനങ്ങളിൽ പ്രത്യേകം താൽപര്യം പുലർത്തിയിരുന്നു. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് തളിക്കുളം ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ

Former Malayali expatriate in Qatar passes away in his homeland

Next TV

Related Stories
മസ്കറ്റിൽ വൻ മയക്കുമരുന്ന് വേട്ട: 36,000 ഗുളികകളുമായി വിദേശി പിടിയിൽ

Apr 26, 2026 11:10 AM

മസ്കറ്റിൽ വൻ മയക്കുമരുന്ന് വേട്ട: 36,000 ഗുളികകളുമായി വിദേശി പിടിയിൽ

മസ്കറ്റിൽ വൻ മയക്കുമരുന്ന് വേട്ട: 36,000 ഗുളികകളുമായി വിദേശി പിടിയിൽ...

Read More >>
റെഡ് സിഗ്നൽ മറികടന്നാൽ പിടികൂടും; മുന്നറിയിപ്പുമായി ഷാർജ പൊലീസ്

Apr 26, 2026 10:50 AM

റെഡ് സിഗ്നൽ മറികടന്നാൽ പിടികൂടും; മുന്നറിയിപ്പുമായി ഷാർജ പൊലീസ്

റെഡ് സിഗ്നൽ മറികടന്നാൽ പിടികൂടും; മുന്നറിയിപ്പുമായി ഷാർജ...

Read More >>
ഹജ്ജ് കർമത്തിനായി മക്കയിലെത്തിയ മലയാളി തീർത്ഥാടകൻ അന്തരിച്ചു; ഖബറടക്കം വിശുദ്ധ മണ്ണിൽ

Apr 25, 2026 04:09 PM

ഹജ്ജ് കർമത്തിനായി മക്കയിലെത്തിയ മലയാളി തീർത്ഥാടകൻ അന്തരിച്ചു; ഖബറടക്കം വിശുദ്ധ മണ്ണിൽ

ഹജ്ജ് കർമത്തിനായി മക്കയിലെത്തിയ മലയാളി തീർത്ഥാടകൻ...

Read More >>
വ്യാജ ഹജ്ജ് സേവന പരസ്യം: മക്കയിൽ നാല്‌ പ്രവാസികളും ഒരു സൗദി പൗരനും അറസ്റ്റിൽ

Apr 25, 2026 02:48 PM

വ്യാജ ഹജ്ജ് സേവന പരസ്യം: മക്കയിൽ നാല്‌ പ്രവാസികളും ഒരു സൗദി പൗരനും അറസ്റ്റിൽ

വ്യാജ ഹജ്ജ് സേവന പരസ്യം, മക്കയിൽ നാല്‌ പ്രവാസികളും ഒരു സൗദി പൗരനും...

Read More >>
Top Stories