മുൻ സൗദി പ്രവാസി നാട്ടിൽ അന്തരിച്ചു

മുൻ സൗദി പ്രവാസി നാട്ടിൽ അന്തരിച്ചു
Apr 25, 2026 11:52 AM | By Anusree vc

കൊല്ലം: (gcc.truevisionnews.com) ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന കൊല്ലം മടത്തറ കൊച്ചുകലുങ്ക് സ്വദേശി സിദ്ധീഖ് (47) അന്തരിച്ചു. കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കൊച്ചുകലുങ്ക് ജമാലിയ മൻസിലിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ മകനാണ്.

സൗദിയിലെ റിയാദ്, അൽ അഹ്‌സ എന്നിവിടങ്ങളിൽ വർഷങ്ങളോളം ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന സിദ്ധീഖ്, പ്രവാസം അവസാനിപ്പിച്ചു നാട്ടിലെത്തിയ ശേഷം സാമൂഹിക-പരിസ്ഥിതി മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. നെടുമ്പാശ്ശേരി ഹജ്ജ് എംബാർക്കേഷൻ പോയിൻറിൽ വളൻറിയറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മാതാവ്: സക്കരിയ ബീവി, ഭാര്യ: സുബിന. മക്കൾ: മിഹ്‌റാജ് (19), മിസിരിയ (16), മൻഹ (3). സഹോദരങ്ങൾ: സലീം, മുഹിയുദ്ദീൻ, ഹുമയൂൺ, അൻവർ ഹുസൈൻ, സൗജത്ത്, ബാത്തുഷ, നസീമ, മാജിദ, സാജിദ. മൃതദേഹം കൊച്ചുകലുങ്ക് മുസ്‌ലിം ജമാഅത്ത് ഖബറിസ്ഥാനിൽ ഖബറടക്കും

Former Saudi expatriate passes away in Saudi Arabia

Next TV

Related Stories
മലയാളി പ്രവാസി അൽ ഖോബാറിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു

Apr 25, 2026 11:41 AM

മലയാളി പ്രവാസി അൽ ഖോബാറിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു

മലയാളി പ്രവാസി അൽ ഖോബാറിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണു...

Read More >>
ഹജ്ജ് നിയമലംഘനം: മക്കയിലേക്ക് ആളുകളെ കടത്താൻ ശ്രമിച്ച പ്രവാസി ഡ്രൈവറും സംഘവും പിടിയിൽ

Apr 25, 2026 11:10 AM

ഹജ്ജ് നിയമലംഘനം: മക്കയിലേക്ക് ആളുകളെ കടത്താൻ ശ്രമിച്ച പ്രവാസി ഡ്രൈവറും സംഘവും പിടിയിൽ

മക്കയിലേക്ക് ആളുകളെ കടത്താൻ ശ്രമിച്ച പ്രവാസി ഡ്രൈവറും സംഘവും...

Read More >>
സൗദിയിൽ തിരിച്ചെത്തിയ മലയാളിയുമായി റൂമിലേക്ക് പോകുന്നതിനിടെ വാഹനാപകടം; വാഹനമോടിച്ച മലയാളി മരിച്ചു

Apr 25, 2026 08:49 AM

സൗദിയിൽ തിരിച്ചെത്തിയ മലയാളിയുമായി റൂമിലേക്ക് പോകുന്നതിനിടെ വാഹനാപകടം; വാഹനമോടിച്ച മലയാളി മരിച്ചു

സൗദിയിൽ തിരിച്ചെത്തിയ മലയാളിയുമായി റൂമിലേക്ക് പോകുന്നതിനിടെ വാഹനാപകടം, വാഹനമോടിച്ച മലയാളി...

Read More >>
യുഎഇയിൽ ചൂട് കൂടുതൽ ശക്തമാകുന്നു; വരും ദിവസങ്ങളിൽ താപനിലയിൽ വർദ്ധനവിന് സാധ്യത

Apr 24, 2026 09:27 PM

യുഎഇയിൽ ചൂട് കൂടുതൽ ശക്തമാകുന്നു; വരും ദിവസങ്ങളിൽ താപനിലയിൽ വർദ്ധനവിന് സാധ്യത

യുഎഇയിൽ ചൂട് കൂടുതൽ ശക്തമാകുന്നു, വരും ദിവസങ്ങളിൽ താപനിലയിൽ വർദ്ധനവിന്...

Read More >>
പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ്; കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്താൻ ബഹ്റൈൻ

Apr 24, 2026 09:23 PM

പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ്; കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്താൻ ബഹ്റൈൻ

പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ്, കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്താൻ...

Read More >>
മലയാളി പ്രവാസി ഷാർജയിൽ അന്തരിച്ചു

Apr 24, 2026 03:49 PM

മലയാളി പ്രവാസി ഷാർജയിൽ അന്തരിച്ചു

മലയാളി പ്രവാസി ഷാർജയിൽ...

Read More >>
Top Stories

News Roundup